നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും കാത്തിരിക്കുന്ന ഇനി വരാനിരിക്കുന്ന ക്ഷേമപെൻഷൻ കൃത്രിമ പുതുവത്സര സഹായമായിട്ടായിരിക്കും നമുക്ക് സർക്കാർ വിതരണം ചെയ്യുക 1600 രൂപയുടെ രണ്ട് ഒരാൾക്ക് 3200 വരെ ലഭിക്കുന്ന രീതിയിലാണ് ഈ ഡിസംബർ മാസത്തിൽ പെൻഷൻ വിതരണം ക്രമീകരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട ധനവകുപ്പിന്റെ ഭാഗത്തുനിന്നും ഉത്തരവുകൾ കൂടി മാത്രമാണ് ഇനി വരാൻ ബാക്കിയുള്ളത് അതിനുശേഷം വിതരണം.
ആരംഭിക്കും എന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ അതേപോലെതന്നെ വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയും ആനുകൂല്യം വാങ്ങുന്നവർക്ക് ക്രിസ്തുമസ്സിനെയും ഒരു പ്രത്യേക സഹായം ആയിട്ടായിരിക്കും രണ്ടുപേർക്കും എത്തിച്ചേരുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/8wYu70wDITo