നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ വ്യക്തമാക്കുന്നത് വീഡിയോ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുൻപ കൂടുതൽ ആളുകളിലേക്ക് എത്തുവാൻ വേണ്ടി ഷെയർ ചെയ്യുക ലൈക്ക് ചെയ്യുക ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ് സംസ്ഥാനത്തെ റേഷൻ കടകളിൽ പരിശോധനയ്ക്ക് ഒരുങ്ങി ഇരിക്കുകയാണ് സിവിൽ സപ്ലൈ ഡിപ്പാർട്ട്മെന്റ് റേഷൻ കടയിൽ നിന്നും നൽകുന്ന ഭക്ഷ്യ സാധനങ്ങളുടെ.
അളവും തൂക്കവും പരിശോധിക്കും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ചുള്ള വിവരങ്ങളെ രജിസ്റ്ററിൽ രേഖപ്പെടുത്തണം വിൽ പ്രധാനമുള്ള അളവിലും തൂക്കത്തിലും അപാകതകൾ ഉണ്ടായിക്കഴിഞ്ഞാൽ റേഷൻ കടക്കെതിരെ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.3