സ്വന്തം പേരിലുള്ള വാഹനം ഓടിച്ചാൽ മതി, ഇല്ലെങ്കിൽ പിഴ, കേരള ജനങ്ങളെ പിഴിയാൻ പുതിയ നിയമം,

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വാഹനമോടിക്കുന്ന ആളുകൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ആളുകൾ എല്ലാം തന്നെ അറിഞ്ഞിരിക്കേണ്ട അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഉദ്ദേശിക്കുന്ന ആളുകൾ എല്ലാം അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് വന്നിട്ടുള്ളത് ഇതിനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് വീഡിയോയിൽ പറയാൻ ആയിട്ട് പോകുന്നത് എന്ന് ശ്രദ്ധിച്ചിട്ടില്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് വലിയ സാമ്പത്തിക.

   

നഷ്ടമുണ്ടാകും അത് നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത രൂപത്തിലേക്ക് മാറുവാനുള്ള സാധ്യത ഉണ്ട് അതുകൊണ്ട് തന്നെ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ മുഴുവനായിട്ടും ശ്രദ്ധിച്ചു കേൾക്കുക കൂടുതൽ ആളുകളിലേക്ക് ഇൻഫോർമേഷൻ ഷെയർ ചെയ്തു കൊടുക്കുക വളരെ പ്രധാനപ്പെട്ട അറിയിപ്പ് നമ്മൾ എല്ലാവരും ഒരു ആവശ്യത്തിന് നമ്മുടെ അയൽവാസിയുടെയോ ബന്ധുവിന്റെയും വാഹനം എടുത്തു പോകാറുണ്ട് എന്നാൽ അത് നിയമവിരുദ്ധമാണ് എന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണർ ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനായും കാണുക.

Scroll to Top