നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാർവതി കുട്ടിക്ക് കല്യാണമായി എന്ന് കേട്ടുവോം ചെക്കൻ എവിടെ നിന്നാണ് എന്താണ് ജോലിയും കഴിഞ്ഞ് ഞായറാഴ്ച പെണ്ണുകാണാൻ വന്നു ഇഷ്ടമായി എന്നാണ് പറഞ്ഞത് പെണ്ണിനെ അങ്ങോട്ട് ബോധിച്ചു എന്നാണ് അവർ പറഞ്ഞത് അപ്പുണ്ണി നായരുടെ ചോദ്യത്തിന്റേയും ജയചന്ദ്രൻ പറഞ്ഞു അടുത്ത വ്യാഴാഴ്ച വീട്ടിലെ കാരന് അവന്മാരെ കൂട്ടി ഒന്നും കൂടി വരുന്നുണ്ട് അവർ എല്ലാവർക്കും പിടിച്ചുകഴിഞ്ഞാൽ വേളി ഉടനെ തന്നെ ഉണ്ടാകും .
പാർവതി വളർന്നു വരുന്ന പ്രായം തൊട്ട് മനസ്സിൽ ഒരു നീറ്റല്ലേ ഉള്ള വസ്തു വിറ്റു പഠിപ്പിച്ചു വീടും വീണ്ടും വീണ്ടും കൂടി 10 സെന്റ് ബാക്കിയുണ്ട് സർക്കാർ ജോലിക്ക് നിയമനം കിട്ടുമെന്ന് പറഞ്ഞായിരുന്നു ഇതുവരെ ഒന്നും ആയിട്ടില്ല പ്രായം 24 കഴിഞ്ഞു ഇനിയും കാത്തിരുന്ന ശരിയാവില്ല പഠിപ്പ് ഉള്ളതുകൊണ്ട് ഇനിയും ജോലി കിട്ടുമല്ലോ ജയചന്ദ്രൻ ഒരു ആശ്വാസം എന്നപോലെ പറഞ്ഞു പാർവതി നല്ല സന്തോഷത്തിലാണ് ഒത്തിരി ആലോചനകൾ ഇതിനിടെ വന്നതാണ് സ്ത്രീധന പ്രശ്നം കൊണ്ട് എല്ലാം മാറിപ്പോയി വരുന്നവർക്കൊക്കെ കുട്ടിക്ക് എന്താ കൊടുക്കുന്നത് എന്നാണ് അറിയേണ്ടത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.