നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വനപ്രദേശങ്ങൾ അടുത്തായിട്ടുള്ള ഗ്രാമങ്ങളിൽ പലപ്പോഴും കാട്ടിലെ ജീവികൾ ഇറങ്ങിയ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട് പലപ്പോഴും പുള്ളിപ്പുലികളും കടുവകളും ആനകളും ഒക്കെയാണ് ഇത്തരത്തിൽ പ്രശ്നം സൃഷ്ടിക്കുന്നത് അതേപോലെയുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിട്ടുള്ളത് ഒരു തെളിവു നായയെ തുരത്തി ഓടിച്ച പുള്ളി പുലി സ്വയം ട്രാപ്പിൽ ആവുന്നതാണ് സംഭവം .
കർണാടകയിൽ അതായത് ദക്ഷിണ കർണാടകയിലെയും ബിലീനലാ ഗ്രാമത്തിലാണ് ഈ സംഭവം നടക്കുന്നത് റിസർവ്വ വനത്തിന്റെ അതിർത്തി ഗ്രാമമാണ് ഇത് ദക്ഷിണ കർണാടകയിലെ സുബ്രഹ്മണ്യ മേഖലയിലെ ഏറ്റവും വലിയ വനമേഖലയാണ് ഇതിന് കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക.