നമസ്കാരമില്ലാത്ത പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജനിക്കുന്നതിന് മുൻപ് തമ്മിൽ അടി തുടങ്ങിയ രണ്ടുപേരെയും കുറിച്ചിട്ടാണ് ഈ വാർത്ത ചൈനയിലാണ് സംഭവം അമ്മയുടെ ഗർഭപാത്രത്തിന് അകത്ത് കിടന്ന് അടികൂടുന്ന കുട്ടികളുടെ സ്കാനിങ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത് അൾട്രാസൗണ്ട് സ്കാനിംഗ് ഫോട്ടോകളിൽ മുഖാമുഖം നോക്കി .
കിടക്കുന്ന ഇരട്ട കുട്ടികൾ പരസ്പരം അടി കൂടുന്നത് രക്തം തന്നെയാണ് പക്ഷേ നാലു മാസങ്ങൾക്ക് ശേഷം ഈ ഇരട്ട കുട്ടികൾ ആര്യത്തോടെ പുറത്തേക്ക് ചൈനയിലെ ആശുപത്രിയിലായിരുന്നു ഇവരുടെ ജനനം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവൻ കാണുക.