നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിവാഹ ചടങ്ങിൽ നിരസകരമായിട്ടുള്ള മുഹൂർത്തങ്ങൾ സോഷ്യൽ മീഡിയകളിലും വൈറൽ ആകുന്നത് സർവ്വസാധാനം തന്നെയാണ് വീഡിയോസിനൊക്കെ നല്ല പ്രതികരണവും ആയിരിക്കും വിവാഹവേദിയിലെ ഡാൻസുകൾ ഒന്നും കുട്ടികളുടെ ക്യൂട്ട് വീഡിയോസും എല്ലാം .
ക്യാമറമാൻ ഒപ്പിയെടുക്കുന്നു ശേഷം അത് സോഷ്യൽ മീഡിയയിൽ ഷെയർ ആയിട്ട് വരുമ്പോൾ പെട്ടെന്ന് വയറിലാവുകയും ചെയ്യും അതേപോലെ നിരവധി വീഡിയോസ് ഇൻസ്റ്റാൾ കാണുവാൻ ആയിട്ട് സാധിക്കും അത്തരം ഒരു വിവാഹ ചടങ്ങിലെയും നവവധുവിന്റെ വീഡിയോ ആണോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ ആയിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഈ വീഡിയോ മുഴുവനായും കാണുക.