ഇന്ത്യയെ സൂക്ഷിക്കണം എന്ന് അമേരിക്കന്‍ ഏജന്‍സി ! ഇന്ത്യയുടെ കയ്യില്‍ അപകടകരമായ ആയുധമുണ്ട് !

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വളരെ കൗതുകം ആയിട്ടുള്ള ഒരു സംഭവമാണ് ഇന്നത്തെ വീഡിയോ നമുക്ക് അറിയാം ഇന്ത്യയിൽ സാങ്കേതിക രംഗത്തും ഏറെ മുന്നിട്ടു പോയിരിക്കുന്ന ഒരു രാജ്യമാണ് ലോകത്തിലെ ഏതൊരു വൻകിട രാജ്യവും ആയിട്ടും കിടപിടിക്കാവുന്ന സാങ്കേതികവിദ്യ നമുക്കുണ്ട് .

   

മിസൈൽ നിർമ്മാണ രംഗത്തും ഏറ്റവും മുന്നിട്ടു നിൽക്കുന്ന ഒരു രാജ്യം എന്നു പറയുന്നത് റഷ്യ ലോകമെമ്പാടും അതായത് ഭൂമിയിലും ഏകദേശം സ്ഥലങ്ങളും ലക്ഷ്യമേക്കാവുന്ന ഏതാണ്ട് പതിനാറായിരം കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ പോലും റഷ്യയുടെ കൈവശമുണ്ട് എന്നാണ് പൊതുവേ എല്ലാരും വിശ്വസിക്കപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെയും മുഴുവനായും കാണുക.

Scroll to Top