ഇന്ത്യന്‍ നിര്‍മ്മിത മൊബൈല്‍ ബ്രാന്‍ഡുകള്‍! ചൈനയോട് പോയി പണി നോക്കാന്‍ പറ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വീഡിയോയിലെ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് ചൈനീസ് ഇതര മൊബൈൽ ബ്രാൻഡുകളെ കുറിച്ചിട്ടാണ് അപ്പോൾ ചൈനയുടെ ഒരു തന്ത്രം എന്ന് പറയുന്നത് വളരെ ചീപ്പായി ഒരുപാട് ഫീച്ചേഴ്സ് ഉള്ള പ്രോഡക്ടുകൾ രംഗത്ത് ഇറക്കി മാർക്കറ്റ് പിടിക്കുക എന്നുള്ളതാണ് .

   

അതുകൊണ്ടാണ് വമ്പൻ കമ്പനികൾക്ക് പോലും അവർക്ക് ഇടയിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാകുന്നത് പക്ഷേ നമ്മൾ ഈ ഒരു പ്രത്യേക സാഹചര്യത്തിൽ ഇന്ത്യയെ മാക്സിമം നമ്മൾ സപ്പോർട്ട് ചെയ്യണം ഇന്ത്യൻ കമ്പനി ഏതൊക്കെയാണെന്ന് നമ്മൾ അറിഞ്ഞിരിക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top