നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് കറണ്ട് ഇല്ലാത്ത വീടുകൾ വളരെ കുറവാണ് നമ്മുടെ എല്ലാവരുടെയും വീട്ടിലും രണ്ടുമാസത്തിൽ ഒരിക്കൽ നമുക്ക് കരണ്ട് ബില്ല് വരാറുമുണ്ട് സാധാരണ ഗതിയിലെ നമ്മുടെ പ്രതീക്ഷിക്കാത്ത ഒരു ബില്ലാണ് നമുക്ക് ലഭിക്കുന്നുണ്ടെങ്കിൽ ഉദാഹരണത്തിന് നമുക്ക് ഒരു നമ്മൾ സ്ഥിരം വന്നുകൊണ്ടിരിക്കുന്ന ഒരു 3000 രൂപയൊക്കെയാണ് കരണ്ട് ബില്ല് എന്ന് വരുന്നത് എന്നുണ്ടെങ്കിൽ പെട്ടെന്ന് നമ്മൾ പ്രതീക്ഷിക്കാതെ.
5000മോ ആറായിരം ചിലപ്പോൾ പതിനായിരത്തിലധികം വരുമ്പോൾ നമ്മൾ പെട്ടെന്ന് ഒന്നും ഷോക്കാവാറുണ്ട് എന്നിട്ടും നമ്മൾ സ്വയം ചിന്തിക്കുന്ന ഒരു കാര്യമെന്ന് പറയുന്നത് ഇലക്ട്രിസിറ്റി ബോർഡിനേയും എന്തോ തകരാറു സംഭവിച്ചിട്ടുണ്ട്. അല്ല എന്നുണ്ടെങ്കിൽ നമ്മുടെ മീറ്ററിന് എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് അതും അല്ല എന്നുണ്ടെങ്കിൽ അത് മീറ്റർ എഴുതാൻ ആയിട്ട് വന്ന ആൾക്ക് പറ്റിയ പിഷ കാണും ഇതാണ് നമ്മൾ പൊതുവേ സാധാരണ എല്ലാ ആൾക്കാരും ചെയ്തുവരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.