നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തനിക്ക് കറുത്ത പുരുഷന്റെ അടുത്തിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞ സ്ത്രീയോട് കയ്യടിച്ച് യാത്രക്കാർ വിമാനയാത്രക്കാരിൽ ഒരാളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സംഭവം ഇങ്ങനെയും ജൊഹനാസ് ബർഗിൽ നിന്നും ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ.
ഒരു വെളുത്ത മധ്യവയസ് പാസഞ്ചർ സൈറ്റിലേക്ക് കയറി വന്നു വിമാനം ടേക്ക് ഓഫ് ചെയ്യാൻ സമയമായിരുന്നു എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് അവർ തന്നെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ചാൽ സീറ്റിന്റെ അടുത്ത് എത്തി തന്റെ സീറ്റിന്റെ തൊട്ടടുത്തിരിക്കുന്ന ഒരു കറുത്ത വർഗ്ഗക്കാരനായ സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാൻ കൂട്ടാതെ ഉടനെ ആ സ്ത്രീയെ ഫ്ലൈറ്റ് അറ്റൻ വിളിച്ചു ഇതിനെക്കുറിച്ച് കാണുക.