നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇളക്കിമറിച്ചുകൊണ്ട് പാട്ടുപാടുന്ന ഒരു കൊച്ചു കൂട്ടുകാരന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം ആയിട്ട് മാറുന്നത് ഒരു കൊല്ലം പൊന്നും പൂവും എന്ന പാട്ടാണ് ഇപ്പോൾ സ്കൂൾ യൂണിഫോമിൽ ക്ലാസ് മുറിയിൽ നിന്നും ഈ വിദ്യാർത്ഥികൾ മനോഹരമായി.
ആരംഭിക്കുന്നത് ഡെസ്കിൽ കൂട്ടിക്കൊണ്ടുള്ള കൂട്ടുകാരുടെ പ്രോത്സാഹനം കൂടിയായതോടെ പാട്ട് വേറെ ലെവൽ ആകുകയാണ് അത്ര എളുപ്പമല്ലാത്ത ഒരു പാട്ട് വളരെ മനോഹരമായിട്ടാണ് ഈ കുട്ടി പാടുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.