അതിശക്തമായ മഴയത്ത് തന്റെ സഹപാഠികളെ റോഡ് ക്രോസ് ചെയ്യിപ്പിക്കുന്ന ഈ കുഞ്ഞു ബാലനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം…

ഈയൊരു വീഡിയോ കണ്ടു കഴിയുമ്പോൾ നിങ്ങൾ അറിയാതെ തന്നെ ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടായിരിക്കും.. എന്താണ് അതിനുള്ള കാരണം എന്നല്ലേ.. കോരിച്ചൊരിയുന്ന മഴ കണക്കാക്കാതെ തങ്ങളുടെ സഹപാഠിക്ക് വേണ്ടി ഇവൻ വഴിയൊരുക്കുകയാണ്.. റോഡ് ക്രോസ് ചെയ്യുന്നത് എത്രത്തോളം ശ്രദ്ധിച്ചായിരിക്കണം എന്നുള്ളത് ഇവന് നല്ല ബോധ്യമുണ്ട്.. അതുകൊണ്ടുതന്നെ കൂട് ഇല്ലെങ്കിലും അതുപോലെ ഒരു റെയിൻ കോട്ട് ഇല്ലെങ്കിലും ആ ശക്തമായി പെയ്യുന്ന മഴ പോലും.

   

അവൻ കാര്യമായി എടുക്കുന്നില്ല.. കൂടെ നിന്ന് എത്രത്തോളം കൂട്ടുകാരെ സുരക്ഷിതമാക്കാൻ കഴിയുമോ അത്രത്തോളം അവരെ സുരക്ഷിതമാക്കുന്നതിന് വേണ്ടി അവൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്.. യൂണിഫോം നനഞ്ഞതോ അതുമായി ക്ലാസ്സിലേക്ക് ഇരിക്കുന്നതും ഒന്നും തന്നെ അവനെ ബാധിക്കുന്നില്ല.. ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് അല്ലേ.. കാരണം ഭാവിയിൽ ഇത്തരം കുട്ടികൾ എത്ര നന്മയുള്ള കുഞ്ഞുങ്ങളായി മാറും എന്നുള്ള ചിന്തകൾ തന്നെയാണ്..

എന്തായാലും ഇത്തരം പ്രവർത്തികൾ അവരെ നാളെ നല്ലൊരു കുഞ്ഞുങ്ങളായി വളർത്താൻ സഹായിക്കും എന്നുള്ളതിൽ യാതൊരു സംശയവും വേണ്ട.. ഇപ്പോഴേ അവൻറെ മനസ്സിൽ മറ്റുള്ളവരെ രക്ഷിക്കണം അല്ലെങ്കിൽ അവരെ സഹായിക്കണം എന്നുള്ള ബോധ്യം അവൻറെ മനസ്സിലുണ്ട്.. ഇന്നത്തെ കാലത്ത് എല്ലാവരും സെൽഫിഷായി പോവുകയാണ്.

അപ്പോൾ ഇത്തരം കുട്ടികളും അവരുടെ കൂടെ വളർന്നുവരുന്നുണ്ട് എന്നുള്ളത് വലിയ ആശ്വാസം തന്നെയാണ്.. എന്തായാലും അവന്റെ മനസ്സിലെ നന്മയും അവൻറെ കരുതലും കണ്ട് സോഷ്യൽ മീഡിയകൾ അവനെ വാനോളം പുകഴ്ത്തുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Scroll to Top