ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പോലീസ് സ്റ്റേഷനിൽ ഇരുന്നുകൊണ്ട് പാട്ടുപാടുന്ന ഒരു കുട്ടിയാണ്…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് പോലീസ് സ്റ്റേഷനിൽ ഇരുന്ന് പാടുന്ന ഒരു ആൺകുട്ടിയുടെ വീഡിയോ ആണ്.. നിങ്ങൾ പലപ്പോഴും കുട്ടികൾ സ്റ്റേജുകളിലും അതുപോലെതന്നെ വീട്ടിലിരുന്നു ഒക്കെ പാടുന്ന വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ടാവും.. എന്നാൽ ഈ ഒരു വീഡിയോ അതിൽ നിന്നും വ്യത്യസ്തമാണ് കാരണം ഈ കുട്ടി ഇരുന്ന പാട്ടുപാടുന്നത് പോലീസ് സ്റ്റേഷനിൽ നിന്നാണ്.. ഈ കുട്ടി യാതൊരു ഭയവുമില്ലാതെ വളരെ കൂൾ ആയിട്ടാണ് പോലീസ് സ്റ്റേഷനിൽ ഇരുന്നുകൊണ്ട് പോലീസുകാർക്ക് പാട്ട് പാടി കൊടുക്കുന്നത്..

   

എസ് ഐയുടെ അടുത്തിരുന്നുകൊണ്ടാണ് അവൻ വളരെ ആഹ്ലാദത്തോടെ പാടുന്നത്.. എന്തായാലും ആ ഒരു പോലീസ് സ്റ്റേഷനിലെ എസ് ഐ എന്ന് പറയുന്നത് വളരെ നല്ല മനുഷ്യൻ തന്നെയാണ്.. അതുകൊണ്ടുതന്നെയാണല്ലോ ആ ചെറിയ കുട്ടിയെ തന്റെ അടുത്തിരുന്ന് ഇത്രയും സപ്പോർട്ട് ചെയ്ത പാട്ട് പാടിപ്പിക്കുന്നത്..

സാധാരണയായിട്ട് കുട്ടികൾ പോലീസുകാരെ കണ്ടാൽ വളരെയധികം പേടിക്കുകയാണ് ചെയ്യാറുള്ളത്.. പക്ഷേ ഈ കുട്ടിക്ക് അങ്ങനെ ഒരു പേടിയൊന്നുമില്ല അവൻ വളരെ അടിപൊളിയായിട്ട് അവിടെ കംഫർട്ടബിൾ ആയി ഇരുന്നുകൊണ്ടാണ് പാടുന്നത്.. അവൻ പാട്ടുപാടുന്നത് ഒരു അടിപൊളി നാടൻപാട്ട്..

അത് സ്റ്റേഷനിലുള്ള എല്ലാ പോലീസുകാർക്കും വളരെയധികം ഇഷ്ടമാകുന്നുണ്ട് അവരെല്ലാവരും അവനെ കൂടുതൽ സപ്പോർട്ട് ചെയ്യുന്നതും നമുക്ക് വീഡിയോയിൽ കാണാൻ കഴിയുന്നതാണ്.. എന്തായാലും ഇപ്പോൾ ഈ കുട്ടിയുടെ നാടൻപാട്ട് പാടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top