വീട്ടുകാർ തന്റെ വിവാഹം നടത്തുന്നില്ല എന്ന് കണ്ട യുവാവ് അവരോട് ചെയ്തത് കണ്ടോ…

ഫക്രു ഇപ്പോൾ ദുബായിൽ എത്തിയിട്ട് ആറു വർഷം കഴിഞ്ഞിരിക്കുന്നു.. ഈ ആറു വർഷത്തിനിടയിൽ അവൻ രണ്ടുപ്രാവശ്യം മാത്രമാണ് നാട്ടിൽ പോയത്.. നാട്ടിൽ പോയാൽ ആർക്കും എൻറെ കല്യാണക്കാര്യത്തെ കുറിച്ച് ഒരു താല്പര്യവും ഇല്ല പേരില്ലെങ്കിലും നിനക്കും വേണ്ട ഒരു കുടുംബം എന്ന് പോലും പറയുന്നില്ല.. നാട്ടിൽ പോയാൽ ആകെയുള്ള ഒരു പണി ബന്ധുക്കളുടെയും കുടുംബക്കാരുടെയും മക്കളുടെ എല്ലാം കല്യാണം കൂടുക എന്നുള്ളത് മാത്രമാണ്..

   

അതിനുശേഷം വീട്ടിൽ വന്ന് ഫാനും നോക്കി കിടക്കുകയല്ലാതെ മറ്റൊരു പരിപാടിയുമില്ല.. എന്തിനാണ് ഇങ്ങനെ ഒരു ജന്മം പട്ടി പണിയെടുക്കും പക്ഷേ എനിക്ക് എന്റേതായ ഒരു ജീവിതം ഉണ്ട് എന്നുള്ളത് ആരും മനസ്സിലാക്കുന്നില്ല.. ഇടയ്ക്ക് ഒരു സന്തോഷത്തിന് ആയിട്ട് ദുബായിലെ ഷോപ്പിംഗ് മാളുകളിൽ പോകുമ്പോൾ അവിടെയും എന്റെ സന്തോഷം കളയാൻ വേണ്ടി ഓരോരുത്തരും അവരുടെ കുടുംബം ആയിട്ട് വരാറുണ്ട്.. അതെല്ലാം കാണുമ്പോൾ എനിക്ക് വല്ലാതെ സങ്കടം തോന്നാറുണ്ട് അപ്പോൾ ഞാൻ എന്തേലും കഴിക്കാനുള്ളത് വാങ്ങിച്ചിട്ട് ഒറ്റയ്ക്ക് കഴിക്കുകയാണ് പതിവ്.. എന്തായാലും ഇനി ഇങ്ങനെ പോകാൻ എനിക്ക് ഉദ്ദേശമില്ല..

ഇനിയും വൈകി കഴിഞ്ഞാൽ എൻറെ തലയിലുള്ള മുടി എല്ലാം നഷ്ടമാകും.. ഇനി എന്തായാലും വീട്ടിലേക്ക് വിളിക്കുന്നില്ല.. എന്തായാലും ഒരു അകലം പാലിക്കുന്നത് നല്ലതാണ്.. എന്തായാലും എനിക്കും ഒരു പെണ്ണിനെ കണ്ടെത്തണം അതിന് ആദ്യം ഷാർജയിലുള്ള എൻറെ അമ്മാവൻറെ മോനുമായി കമ്പനി ആവണം..

അവനെ പാട്ടിലാക്കണമെങ്കിൽ മുടിഞ്ഞ ചിലവാണ് എന്തായാലും വേണ്ടില്ല ഇനിയിപ്പോൾ കാര്യം നടന്ന് കിട്ടണ്ടേ.. ഞാൻ പെട്ടെന്ന് തന്നെ മൊബൈൽ ഫോൺ എടുത്ത് അവൻറെ നമ്പറിലേക്ക് വിളിച്ചു.. അവൻറെ മൊബൈലിലേക്ക് കോൾ പോകുമ്പോൾ കോളർ ട്യൂൺ ആയിട്ട് പാട്ട് കേട്ട് എനിക്ക് ചിരിയാണ് വന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top