ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരുപാട് പ്രാവശ്യം നമ്മൾ ഡിസ്കസ് ചെയ്ത കാര്യം തന്നെയാണ്.. എന്നാലും കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാൻ വേണ്ടിയാണ് വീണ്ടും ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്.. പലപ്പോഴും പല സാഹചര്യങ്ങളിലും നമുക്ക് ചില രോഗങ്ങൾ വരുമ്പോൾ അത് എന്തുകൊണ്ടാണ് വന്നത് എന്ന് പോലും നമുക്ക് അറിവ് ഉണ്ടാവില്ല.. പലപ്പോഴും ജനിതകപരമായി നോക്കുമ്പോൾ എന്തെങ്കിലും ഒരു കാരണം ഉണ്ടാവും എന്നുള്ളത് മാത്രമാണ്..
എന്നിരുന്നാലും ഭാവിയിൽ നമുക്ക് എന്തെല്ലാം പ്രശ്നങ്ങൾ വരും എന്നതിനെക്കുറിച്ച് നമുക്ക് ഒരു അറിവും ഇല്ല.. എങ്ങനെ ആരോഗ്യപരമായ രീതിയിൽ പല മാറ്റങ്ങളും നമുക്ക് വരാറുണ്ട്.. പ്രധാനമായിട്ട് നമ്മളെ ഇഷ്ടപ്പെട്ടു കൊണ്ടല്ല പലപ്പോഴും നമ്മൾ ടെൻഷൻ അടിക്കുന്നത്.. പല ആളുകളും ചെറിയ കാര്യങ്ങൾക്ക് പോലും വല്ലാതെ ടെൻഷൻ ആവുന്നവരാണ്.. അപ്പോൾ ഇതിൻറെ ഒരു സത്യാവസ്ഥ എന്താണ് എന്നുള്ളതിനെ കുറിച്ചാണ് നമ്മൾ ഇന്ന് ഉദ്ദേശിക്കുന്നത്..
നമ്മുടെ കയ്യിൽ ഇല്ലാത്ത കുറെ കാര്യങ്ങൾ നമ്മുടെ ശരീരത്തിന്റെ ഉള്ളിൽ നടക്കുന്നുണ്ട്.. അപ്പോൾ അതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ ഉള്ളത് കോശങ്ങൾ അല്ല നമ്മുടെ പുറത്തുനിന്നുള്ള കോശങ്ങളാണ്..
അതിൽ പ്രധാനമായും വരുന്നതാണ് നമ്മുടെ ബാക്ടീരിയകൾ അതുപോലെ ഫംഗസുകൾ ഇങ്ങനെ പല ടൈപ്പുകൾ ഉണ്ട്.. നമ്മുടെ ശരീരത്തിൽ നമ്മുടെ കോശങ്ങൾ ഉള്ളത് 50 ശതമാനത്തിലും കുറവാണ്.. നമ്മുടെ കോശങ്ങളെക്കാൾ മറ്റു കോശങ്ങളാണ് നമ്മുടെ ശരീരത്തിൽ കൂടുതൽ ഉള്ളത്.. അപ്പോൾ ആ ഒരു കോശങ്ങളാണ് നമ്മുടെ സ്വഭാവം തീരുമാനിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….