ഡയബറ്റിസ് നിങ്ങളുടെ ശരീരത്തിൽ ഒരിക്കലെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എങ്കിൽ ശ്രദ്ധിക്കുക.

ഇന്ന് ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന അസുഖമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ഇത്തരത്തിൽ പ്രമേഹം വർദ്ധിക്കുന്നതിന് കാരണം നമ്മുടെ ജീവിതശൈലി തന്നെയാണ്. പണ്ടുകാലങ്ങളിൽ ആളുകൾ കൂടുതലായി മരണപ്പെട്ടത് പട്ടിണി കിടന്നു കൊണ്ടായിരുന്നു എന്നാൽ ഇന്ന് ആളുകൾ മരണപ്പെടുന്നത് അമിതമായ ഭക്ഷണ രീതി കൊണ്ട് ആകുന്നു. എങ്ങനെ ഈ അസുഖത്തിൽ നിന്ന് മുക്തി നേടാം എന്നാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.

   

പ്രമേഹം നിങ്ങളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ യൂറിനിൽ പത കാണപ്പെടുന്നു കിഡ്നി സംബന്ധമായ അസുഖങ്ങൾ ഭാവിയിൽ ഉണ്ടാകും ഡയബറ്റിക് കോംപ്ലിക്കേഷൻ എന്ന് പറയുമ്പോൾ ഷുഗർ അഥവാ പ്രമേഹം നിയന്ത്രിക്കാൻ നമുക്ക് സാധിച്ചു എന്നെങ്കിലും മേൽപ്പറഞ്ഞ ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ കാണുന്നുണ്ടോ എന്നാണ് നാം ശ്രദ്ധിക്കേണ്ടത്. പ്രമേഹമുള്ളവരുടെ കാലുകളിൽ ചുമന്ന തടിപ്പുകൾ വരുക കാല് ചൊറിഞ്ഞു പൊട്ടുന്ന രീതി ഉണ്ടാവുക തുടങ്ങിയവയും കാണപ്പെടുന്നു.

പ്രമേഹത്തെ മാനേജ് ചെയ്യുകയാണെങ്കിൽ 10 വർഷം കൊണ്ടുണ്ടാകുന്ന ഓരോ രോഗലക്ഷണങ്ങളും 20 വർഷത്തിനുള്ളിൽ വരും എന്നല്ലാതെ മറ്റു കോംപ്ലിക്കേഷൻസ് വരാതിരിക്കുകയില്ല. എങ്ങനെയാണ് ഒരു ഡയബറ്റിക് പ്രശ്നം വരുന്നത് എന്ന് നോക്കാം കാലിലേക്കുള്ള രക്തയോട്ടം കുറയുമ്പോഴാണ് രോമങ്ങൾ കൊഴിഞ്ഞു തുടങ്ങുന്നത്.മാത്രമല്ല കാലിൽ ചുവന്ന ഡോട്ടുകൾ ഉണ്ടാകുന്നതും കാലക്രമേണ രക്തപ്രവാഹം കുറയുന്നത് കൊണ്ട് കാലിന് കറുപ്പ് നിറം ഉണ്ടാവുകയും ചെയ്യുന്നു കൂടുതൽ വിശദമായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണുക.

Scroll to Top