ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഈ ഓട്ടോക്കാരൻ ചേട്ടനാണ്…

മറ്റൊരാൾക്ക് സഹായം ചെയ്യാൻ ലഭിക്കുന്ന ഒരു അവസരങ്ങളും നിങ്ങൾ ദൈവത്തെ ഓർത്തുകൊണ്ട് പാഴാക്കരുത്.. ആ ഒരു സാഹചര്യവും സമയവും നിങ്ങൾക്കുണ്ടെങ്കിൽ കിട്ടുന്ന സഹായത്തിലൂടെ എതിരെ നിൽക്കുന്ന ആളിന് ലഭിക്കുന്ന സന്തോഷം എന്താണ് എന്നുള്ളത് നമുക്ക് ഒരിക്കലും അളക്കാൻ സാധിക്കുകയില്ല..

   

ഈ ഒരു വീഡിയോയും അതുതന്നെയാണ് സൂചിപ്പിക്കുന്നത്.. ചെറിയൊരു സൈക്കിളിൽ താങ്ങാൻ ആവുന്നതിലും അധികം ചരക്കുകളുമായി ഒരു മനുഷ്യൻ പോകുകയാണ്.. ആ മനുഷ്യനെ ഒട്ടും തന്നെ മുന്നോട്ടു പോകാൻ സാധിക്കാത്ത വിധം അയാൾക്ക് ആരോഗ്യം കുറവാണ് എന്നുള്ളത് നമുക്ക് ആ ഒരു കാഴ്ച കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. അങ്ങനെ ആ ഒരു മനുഷ്യൻ അമിതഭാരങ്ങളും ആയി മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോൾ പുറകിലൂടെ ഒരു ഓട്ടോ വരുന്നതും ആ ഒരു ഓട്ടോ ഡ്രൈവർ ഈ മനുഷ്യനെ സഹായിക്കുന്നത് നമുക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്..

ആ ഒരു ഓട്ടോക്കാരന് അതൊന്നും കണ്ടില്ല എന്ന് നടിച്ച് എല്ലാവരും പോകുന്നതുപോലെ വേണമെങ്കിൽ പോകാമായിരുന്നു.. എന്നിട്ടും അവനവൻറെ കാര്യം നോക്കി പോകാതെ ആ കിട്ടുന്ന സമയം മറ്റൊരാളെ സഹായിക്കാം എന്ന് ചിന്തിച്ച് അതിനായിട്ട് പ്രയത്നിക്കുകയാണ്.. എന്തായാലും മനുഷ്യത്വം ഇന്നും ചില ആളുകളിലെങ്കിലും ഉണ്ട് എന്നുള്ളതിന്റെ ഒരു തെളിവാണ് ഈ വീഡിയോ എന്നുള്ളത്..

പണത്തിൽ ഉയർന്നവൻ അല്ലെങ്കിലും നല്ല മനസ്സിൽ ഏറ്റവും വലിയ ഉയർന്ന മനുഷ്യൻ തന്നെയാണ് ആ ഓട്ടോക്കാരൻ എന്ന് പറയുന്നത്.. തിരക്കേറിയ ജീവിതത്തിൽ അദ്ദേഹം ആ ഒരു വ്യക്തിയെ സഹായിക്കാൻ കാണിച്ച മനസ്സിന് എല്ലാവരും അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top