തുടയിൽ ഉണ്ടാകുന്ന ദുർഗന്ധം കറുപ്പും മാറുവാൻ ഇതുപോലെ ചെയ്താൽ മതിയാകും.

ഒരുപാട് പേരെ അലട്ടുന്ന പ്രശ്നമാണ് തുട ഇടുക്കുകളിൽ ഉണ്ടാകുന്ന കറുപ്പ്. കറുപ്പ് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകും ചിലപ്പോൾ ചില രോഗങ്ങളുടെ ലക്ഷണമായി ഉണ്ടാക്കാം അതല്ലെങ്കിൽ ചില മരുന്നുകൾ നമ്മൾ കഴിക്കുന്നത് മൂലം അതിന്റെ സൈഡ് എഫക്ട് മൂലവും ഉണ്ടാകാം. അതല്ലെങ്കിൽ ചില ഹോർമോൺ ഇൻ ബാലൻസ് മൂലം ഉണ്ടാകാം.

   

ഇങ്ങനെ പല പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന കറുപ്പാണ് നിങ്ങൾക്ക് ഉള്ളത് എങ്കിൽ ആ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ മാത്രമേ നിങ്ങളുടെ ആ കറുപ്പ് മാറുകയുള്ളൂ. ആ കറുപ്പ് അല്ലാതെ നോർമലായി ഉണ്ടാകുന്ന കറുപ്പാണ് എങ്കിൽ അത് മാറ്റിയെടുക്കുന്നതിന് എളുപ്പത്തിലുള്ള ചില മാർഗങ്ങളുണ്ട്. എളുപ്പത്തിൽ തുടയെടുക്കുകളിൽ ഉണ്ടാകുന്ന കറുപ്പ് മാറുന്നതിനും ഡ്രൈനസ് മാറുന്നതിനും അതോടൊപ്പം തന്നെ തുടയിടുക്കിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻസ് തടയുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങൾ പരിചയപ്പെടാം.

ആദ്യത്തെ മാർഗ്ഗം പരിചയപ്പെടാം ഇത് തയ്യാറാക്കുന്നതിനായി ഒരു ഉരുളക്കിഴങ്ങിന്റെ നീര് വെള്ളം ചേർക്കാതെ മുഴുവനായി പിഴിഞ്ഞെടുക്കുക ശേഷം ഇതിലേക്ക് ഒരു സ്പൂൺ ചെറുനാരങ്ങാനീര്, രണ്ടു തുള്ളി ടിട്രീ ഓയിൽ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ആദ്യമേ തുട ഇടുക്കിൽ അല്പം ചൂടുവെള്ളം ഉപയോഗിച്ച് നല്ലതുപോലെ ക്ലീൻ ചെയ്യുക. ശേഷം നമ്മൾ നീര് പിഴിഞ്ഞെടുത്ത ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തുടയിടുക്കിൽ അഞ്ചു മിനിറ്റ് നേരത്തേക്ക് സ്ക്രബ് ചെയ്തു കൊടുക്കുക.

നല്ലതുപോലെ സ്ക്രബ് ചെയ്യണം ശേഷം നമ്മൾ തയ്യാറാക്കിയ ഉരുളക്കിഴങ്ങ് മിശ്രിതം തുടയിടുക്കിൽ എല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.ശേഷം ഒരു 15 മിനിറ്റ് നേരം ഇത് ഉണങ്ങുന്നതിന് അനുവദിക്കുക. ഉണങ്ങിയതിനുശേഷം കഴുകി കളയുകയോ അല്ലെങ്കിൽ കുളിക്കുകയും ചെയ്യാം. അടുത്ത മാർഗം അറിയാനായി വീഡിയോ മുഴുവനായും കാണുക.

Scroll to Top