സ്ത്രീധനം ചോദിച്ച അമ്മായിമ്മയോട് ഈ പെൺകുട്ടിചെയ്തത് ചെയ്തത്.

വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ അപ്പോഴേക്കും വീട്ടിൽ വഴക്കുകൾ തുടങ്ങി. സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞത് ഞങ്ങളുടെ മര്യാദ. അതും കേട്ട് ഒന്നും തരാതെ കയറി വന്ന നാണമില്ലാത്ത നീയും നിന്റെ വീട്ടുകാരും. അമ്മ എന്താണ് ഇപ്പോൾ ഇങ്ങനെ പറയുന്നത് അമ്മയെ സ്ത്രീധനം വേണ്ട എന്ന് പറഞ്ഞത് പെണ്ണ് കാണാനായി അമ്മയും ശരത്തും വീട്ടിലേക്ക് വരുമ്പോൾ ഒരു കാര്യം മാത്രമായിരുന്നു പറഞ്ഞത് ഞങ്ങൾക്ക് നിങ്ങളുടെ മകളെ ഇഷ്ടമായി അവളെ മാത്രം തന്നാൽ മതി സ്ത്രീധനം ഞങ്ങൾക്ക് വേണ്ട.

   

അത് വിശ്വസിച്ച അച്ഛൻ എന്നെ വിവാഹം കഴിപ്പിച്ചയച്ചു. ചെറുപ്പത്തിൽ കണ്ട് തുടങ്ങിയതാണ് അച്ഛന്റെ കഷ്ടപ്പാട്. അവൾ മുറിയിലേക്ക് പോയി. അല്പസമയം കഴിഞ്ഞപ്പോൾ ശരത്ത് വന്നു,കൊണ്ടിരിക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ എല്ലാം പറഞ്ഞു. അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ്? നമുക്ക് നമ്മുടെ ഭാവിക്ക് വേണ്ടിയല്ലേ എന്തെങ്കിലും കൊണ്ടുവന്നാൽ അല്ലേ നമുക്ക് ഭാവിയിൽ എന്തെങ്കിലും ചെയ്യാൻ പറ്റുകയുള്ളൂ. നീ എങ്ങനെയെങ്കിലും വീട്ടിൽ പറഞ്ഞു കുറച്ചു സ്വർണം എത്തിക്കാൻ നോക്ക്.

ശരത്തിന്റെ മാറ്റം കണ്ടപ്പോൾ അവൾ മിണ്ടാൻ പറ്റാതെ നിന്നു. അന്നേദിവസം ഊണ് കഴിക്കാൻ ചെന്നപ്പോൾ അവൾ പറഞ്ഞു നാളെ വീട്ടിലേക്ക് ഒന്ന് പോണം കുറെ ദിവസമായി വീട്ടിലേക്ക് പോയിട്ട്. അമ്മായിയമ്മ ഒന്നും മിണ്ടുന്നില്ല. ശരത്ത് കുറച്ച് സമയം കഴിഞ്ഞപ്പോൾ പറഞ്ഞു ശരിയാണ് ഇല്ലെങ്കിൽ നാട്ടുകാർ എന്തെങ്കിലും പറയില്ലേ? നിനക്കെന്താ ഭാര്യ വീട്ടിൽ കിടന്നുറങ്ങാഞ്ഞിട്ടു സമാധാനം കിട്ടുന്നില്ലേ? അവിടെ ഒരു സൗകര്യമില്ല. പിന്നെ പോകുന്നതൊക്കെ കൊള്ളാം ഇന്ന് തന്നെ തിരിച്ചു വരണം.

അവൾ അവിടെ നിന്നോട്ടെ. അടുത്ത ദിവസം അവൾ കുളിച്ചു വസ്ത്രം മാറി പോകാനായി ഒരു അമ്മയെ ഞാൻ പോകുന്നു പോകാൻ ഇറങ്ങുന്നതിനു മുൻപ് അമ്മയും അവളോട് പറഞ്ഞു നീ പറഞ്ഞത് മറക്കേണ്ട എല്ലാമായി ഇങ്ങോട്ട് വന്നാൽ മതി അതിന് ആര് തിരിച്ചു വരുന്ന നിങ്ങളെല്ലാവരും താലികെട്ടുന്നത് കൈകളിലും കാലുകളിലുമുള്ള സ്വർണത്തിന്റെ മേലാണ് എന്നാൽ എനിക്ക് അങ്ങനെയല്ല അന്തസായി തന്നെയാണ് അച്ഛൻ കല്യാണം കഴിപ്പിച്ച് അയച്ചത് വാക്കിന് വില നൽകാത്തത് നിങ്ങൾ മാത്രമാണ് നിങ്ങൾക്ക് വേണ്ടി എന്റെ അച്ഛനെ ഒരു കടക്കാരൻ ആയി കാണാൻ എനിക്ക് താല്പര്യമില്ല അതുകൊണ്ട് ഇനി ഇവിടേക്ക് ഞാൻ വരുന്നില്ല കെട്ടിക്കയറിയ.

പെണ്ണ് സ്വന്തം വീട്ടിലേക്ക് പോകണമെങ്കിൽ നിങ്ങളുടെ കാല് പിടിക്കേണ്ട അവസ്ത ആരും എന്നെ ഉണ്ടാക്കുവാൻ വരേണ്ട എനിക്ക് എന്റെ വീട്ടിലേക്കുള്ള വഴി നന്നായി അറിയാം. സ്ത്രീധനം വേണ്ട പക്ഷേ പൊന്നും പണവും വേണമെന്ന പുതിയ വ്യവസ്ഥ കൊള്ളാം. ഇതിൽ പറഞ്ഞവർ പുറത്തേക്കിറങ്ങുമ്പോൾ ശരത്‌ പിന്നിൽ നിന്ന് വിളിച്ചു. തിരിഞ്ഞുനോക്കി അവനോട് പറഞ്ഞു രണ്ടുപേർ തമ്മിലുള്ള മനസ്സിന്റെ ചേരലാണ് താലി. അല്ലാതെ സ്ത്രീധനം എന്ന നീ പെണ്ണിനെ പെയിൻ ഗസ്റ്റ് ആക്കാനുള്ള അഡ്വാൻസ് അല്ല ഈ താലി. കിടന്ന കഴുത്തിൽ വീണ കുരുക്കിൽ കിടന്ന് ശ്വാസംമുട്ടി ജീവിക്കുന്നതിനേക്കാൾ നല്ലത് കടം കൊണ്ടു പോകാത്ത അച്ഛന്റെ സന്തോഷം കണ്ട് ജീവിക്കുന്നതാണ് എന്നോർത്തുകൊണ്ട് അവൾ നടന്നു നീങ്ങി.

Scroll to Top