നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ജ്യോതിഷത്തേയും 27 നക്ഷത്രങ്ങളാണ് നമുക്ക് ഉള്ളത് അശ്വതിയും ഭരണി കാർത്തിക രോഹിണി എന്നിങ്ങനെ തുടങ്ങിയും രേവതി വരെയുള്ള 27 നാളുകളിലും ഓരോ നക്ഷത്രത്തിൽ ജനിച്ച വ്യക്തിക്കും നക്ഷത്രത്തിന്റേതായ അടിസ്ഥാന സ്വഭാവം ഉണ്ടാകുമെന്നാണ് പറയുന്നത് അതായത് 27 നക്ഷത്രങ്ങൾക്കും ആ നക്ഷത്രത്തിന്റെ പൊതുസ്വഭാവം അല്ലെങ്കിൽ അടിസ്ഥാന സ്വഭാവം എന്നുണ്ട് .
ആ നക്ഷത്രത്തിൽ ഒരു വ്യക്തി ജനിച്ചാൽ ആ വ്യക്തിയുടെ ജീവിതത്തിൽ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾ അദ്ദേഹം പ്രവർത്തിക്കുന്ന കാര്യങ്ങൾ സ്വഭാവം ഇതൊക്കെയും അടിസ്ഥാന നക്ഷത്രത്തിന്റെയും അടിസ്ഥാന സ്വഭാവവും ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറയുന്നത് ഈ അടിസ്ഥാന സ്വഭാവം എന്ന് വിശകലനം ചെയ്തു നോക്കുന്ന സമയത്ത് ഏതാണ്ട് ഏഴോളം നക്ഷത്രക്കാർക്ക് കടുത്ത വൈരാഗ്യ ബുദ്ധി ഉണ്ട് എന്ന് നമുക്ക് പറയുവാൻ സാധിക്കുന്നതാണ് മരിച്ചാലും മറക്കില്ല വൈരാഗ്യം എന്നൊക്കെ പറയില്ലേ.
ആ രീതിയിൽ വൈരാഗ്യ ബുദ്ധി സൂക്ഷിക്കുന്ന ഏഴ് നാലുകാരെ പറ്റിയും വൈരാഗ ബുദ്ധികൊണ്ട് അവരുടെ ജീവിതം എങ്ങനെയായിരിക്കും ഏതൊക്കെയാണ് നക്ഷത്രക്കാർ ആ നക്ഷത്രക്കാരുടെ സവിശേഷതകൾ എന്തൊക്കെയാണ് ഇതൊക്കെയാണ് ഇന്നത്തെ അദ്ദേഹത്തിന് പറയാൻ പോകുന്നതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.