നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തെ റേഷൻ കാർഡുകൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് മാസ്റ്ററിങ് എന്ന് പറയുന്ന സംവിധാനം ഈ വർഷം മുതൽ നടപ്പിലാക്കാൻ പോകുകയാണ് റേഷൻ കാർഡുകളും ആധാർ കാർഡുകളും ഒക്കെയായിട്ട് നമ്മൾ സർക്കാർ പറയുന്ന പ്രദേശങ്ങളിലേക്ക് അത് പഞ്ചായത്ത് ആണെങ്കിൽ പഞ്ചായത്ത് റേഷൻ കടകൾ ആണെങ്കിൽ റേഷൻ കാർഡുകൾ അല്ലെങ്കിൽ താലൂക്ക് ഓഫീസുകളിലേക്ക് നമ്മൾ ചെല്ലേണ്ടതായി വരും.
റേഷൻ ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ട് എന്നും അതോടൊപ്പം തന്നെ അർഹമായ കാർഡ് വിഭാഗത്തിൽ തന്നെയാണ് അതായത് മുൻഗണനയുള്ള വിഭാഗത്തിൽ തന്നെയാണ് റേഷൻ കാർഡ് ഉടമ ഉൾപ്പെടുന്നത് എന്നും ഇത് കൃത്യമായിട്ട് ആ വ്യക്തിക്ക് തന്നെയാണ് ആനുകൂല്യം ലഭിക്കുന്നത് എന്നും ഉള്ള സ്ത്രീ കരണത്തിന്റെ ഭാഗമായിട്ടാണ് ഈ ഒരു നടപടിയിലേക്ക് സംസ്ഥാന സർക്കാർ ഇപ്പോൾ കടന്നിട്ടുള്ളതും.
ഇതിന്റെ ഭാഗമായിട്ട് നമ്മുടെ സംസ്ഥാനത്ത് ഈ കെവൈസി മാസ്റ്ററിംഗ് ആണ് നടത്തപ്പെടുന്നത് നമ്മുടെ സംസ്ഥാനത്ത് 36 ലക്ഷത്തോളം വരുന്ന ബിപിഎൽ റേഷൻ കാർഡുകാർക്ക് അതോടൊപ്പം തന്നെ 6 ലക്ഷത്തോളം വരുന്ന ഈ റേഷൻ കാർഡിന്റെ കാർഡും ഉടമയോ അല്ലെങ്കിൽ കാടുമായി ബന്ധപ്പെട്ട ആളോ നിലവിൽ നേരിട്ട് എത്തിയിട്ട് വേണം ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടിയിട്ട് കൂടുതൽ അറിയുവാൻ വേണ്ടി ഇവിടെ മുഴുവനായും കാണുക.
https://youtu.be/nLwqCwTtoug