.സർക്കാരിന്റെ പ്രഖ്യാപനങ്ങളെത്തി 5200 രൂപയും ഭക്ഷ്യ കിറ്റും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇപ്പോൾ വന്നിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് നിങ്ങളുമായിട്ട് പങ്കുവെക്കുന്നത് സുഹൃത്തുക്കളിലേക്ക് ഈ വാർത്ത ഷെയർ ചെയ്യുവാനും പേജ് ഫോളോ ചെയ്യുവാനും വീഡിയോ ലൈക്ക് ചെയ്ത സപ്പോർട്ട് ചെയ്യുവാനും മറക്കാതിരിക്കുക ലോകസഭ ഇലക്ഷൻ അടുത്തിരിക്കുകയും കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വിവിധ ആനുകൂല്യങ്ങൾ ഫെബ്രുവരി മാസം അവസാനത്തോടുകൂടി നമ്മളിലേക്ക് എത്തിച്ചേരുവാൻ പോവുകയാണ് .

   

റേഷൻ കാർഡ് ഉള്ളവർക്കും റേഷൻ കാർഡ് ഇല്ലാത്തവർക്കും അതുപോലെ എപിഎൽ കാർക്കും എല്ലാം ലഭിക്കുന്ന രീതിയിലാണ് കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും ആനുകൂല്യങ്ങൾ വരും ദിവസങ്ങളിൽ നമ്മളിലേക്ക് എത്തുവാൻ പോകുന്നത് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും നിരവധി ആനുകൂല്യങ്ങളാണ് പൊതു തെരഞ്ഞെടുപ്പിനെ മുന്നോടിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും പി എം കിസാൻ സമ്മാനം നിധിയുടെ പതിനാറാമത്തെ കെടുത്തുക വിതരണം അറിയിപ്പ് എത്തിക്കഴിഞ്ഞു രാജ്യത്തെയും 9 കോടിയോളം കർഷകർക്ക് അതിൽ 25 ലക്ഷത്തോളം കേരള കർഷകരും ഉണ്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2000 രൂപ വീതമാണ് അയക്കുവാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/0tbgvPrNzJA

Scroll to Top