നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് അവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട വാർത്ത അറിയിപ്പാണ് വിശദമായിട്ടുള്ള അറിയിപ്പ് നോക്കാം നമ്മുടെ സംസ്ഥാനത്ത് കിസാൻ സമ്മാന നിധി വാങ്ങുന്ന ആളുകൾക്ക് 4000 രൂപ മുതൽ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയാണ് സമയം ഇനിയിപ്പോൾ മൂന്നോ നാലോ ദിവസം മാത്രം അല്ലെങ്കിൽ മൂന്നു ദിവസം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ മൂന്ന് ദിവസത്തിനുള്ളിൽ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും അപ്പോൾ ഈ വിതരണവുമായി ബന്ധപ്പെട്ടിട്ടുള്ള വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് .
എല്ലാവരും തന്നെ വീഡിയോ പരമാവധി ഷെയർ ചെയ്തു കൊടുക്കുക മറ്റുള്ള ആളുകളിലേക്ക് എത്തിക്കുക ഏജ് ആദ്യമായിട്ട് കാണുന്നവർ ആണെങ്കിൽ പേജ് ഫോളോ ചെയ്യുക നമുക്കറിയാം നാളെ ഇതുവരെയായും കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രിക്ക് സമ്മാ നദീ പദ്ധതി പ്രകാരമുള്ള ഒരു രൂപ പോലും നമുക്ക് മുടങ്ങിയിട്ടില്ല അല്ലെങ്കിൽ കറക്റ്റ് ആയിട്ടുള്ള സമയത്ത് തന്നെ തുക വിതരണം ചെയ്യുകയുണ്ടായി നാലു മാസക്കാലയളവിൽ ഒരു എന്ന നിലയ്ക്കാണ് ഈ ഒരു തുക വിതരണം ചെയ്തുവന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.