ക്ഷേമപെൻഷൻ കുടിശ്ശിക 3മാസ 4800രൂപ ഫെബ്രുവരി 28 ന് മറക്കല്ലേ.

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെയധികം പ്രാധാന്യമർഹിക്കുന്ന ഡെയിലി അപ്ഡേറ്റിലേക്ക് സ്വാഗതം നാളെയും തുടർന്നുള്ള ദിവസങ്ങളിൽ നമ്മളെ ബാധിക്കുന്ന പ്രധാന അറിയിപ്പ്കളാണ് പങ്കുവെക്കുന്നത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് നമ്മുടെ പാർപ്പിടത്തിന്റെയും അതായത് വസ്തു നികുതിയുമായി ബന്ധപ്പെട്ട അറിയിപ്പാണ് ഇപ്പോൾ പിഴ പലിശ ഒഴിവാക്കിയിട്ടുണ്ട് 2024 മാർച്ച് 31 നമ്മുടെ വസ്തു നികുതി അടക്കുന്നതിന് വേണ്ടി എല്ലാവരും ശ്രദ്ധിക്കണം .

   

അതിനുശേഷം വലിയൊരു ഫയിൻ തന്നെ ഇതിന്റെ ഭാഗത്തായിട്ട് നിന്ന് ഈടാക്കാൻ സാധ്യതയുണ്ട് മുൻകരുതൽ എന്നോണം എത്രയും വേഗം തന്നെ ഇത്തരത്തിൽ വസ്തു നികുതി അടയ്ക്കാനുള്ള അടക്കുന്നതിനു വേണ്ടി ശ്രദ്ധിക്കുക രണ്ടാമത്തെ മറ്റൊരു പ്രധാനപ്പെട്ട കാര്യം നമ്മളെ സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ആയി ബന്ധപ്പെട്ടതാണ്.

വിധവാ പെൻഷൻ അതോടൊപ്പം ഭിന്നശേഷി നേരിടുന്ന ആളുകൾക്ക് വേണ്ടിയുള്ള സ്ത്രീകൾക്കുള്ള ആനുകൂല്യങ്ങൾ ഇങ്ങനെയുള്ള വിവിധ ആനുകൂല്യം സംസ്ഥാനത്ത് മുടങ്ങിയിട്ടുണ്ട് ആറുമാസത്തെക്കുറിച്ച് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/SzbLeB9u0LU

Scroll to Top