റേഷൻ കാർഡ് ഉള്ളവർക്ക് നാളെ മാർച്ച് 1 മുതൽ E-KYC മസ്റ്ററിങ്ങ്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട ചില റേഷൻ കാർഡ് അറിയിപ്പുകൾ പ്രധാനമായിട്ടും റേഷൻ കാർഡ് മാസ്റ്ററിംഗ് ആയി ബന്ധപ്പെട്ടവ ഇപ്പോൾ എത്തിയിരിക്കുന്നതാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക സംസ്ഥാനത്ത് ഇത് ആദ്യമായിട്ട് നടത്തുന്ന റേഷൻ കാർഡ് മാസ്റ്ററിംഗ് സജീവമായി കൊണ്ടിരിക്കുകയാണ് .

   

ഫെബ്രുവരിയും 29 ആയപ്പോഴേക്കും 20% ത്തോളം പേർ റേഷൻ മാസ്റ്ററിങ് പൂർത്തിയാക്കി കഴിഞ്ഞു ഫെബ്രുവരി റേഷൻ വാങ്ങുന്നതിനോടൊപ്പം വേണം പലരും റേഷൻ കാർഡ് കൂടി ചെയ്തത് റേഷൻ കാർഡ് ഉടമ മാത്രമല്ല റേഷൻ കാർഡിൽ പേരുള്ള എല്ലാവരും അതായത് കുട്ടികൾ അടക്കവും റേഷൻ കാർഡ് മാസ്റ്ററിങ് ചെയ്യേണ്ടതാണ് റേഷൻ കടകളിലെ യന്ത്രത്തിൽ വിരൽ പതിപ്പിച്ച ബയോട്ടിക് വിവരങ്ങൾ ഉറപ്പാക്കുന്നതാണ് റേഷൻ കാർഡ് ഇ കെ വൈ സി എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/0IjYzsJlkTo

Scroll to Top