മലയാളികൾക്കും ബാധകം!മാർച്ച്‌ 31 ന് മുൻപ് എല്ലാവരും അറിയേണ്ട 10 കാര്യം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മാർച്ച് മാസം ഒന്നാം തീയതി മുതൽ 31-ആം തീയതി വരെ പൊതുജനങ്ങൾ നമ്മുടെയെല്ലാം വീടുകളെയും ബാധിക്കുന്ന പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് വീഡിയോ വഴി ഷെയർ ചെയ്യുന്നത് പന്ത്രണ്ടിൽ പരം അറിയിപ്പുകൾ ഉണ്ട് നിങ്ങൾ തീർച്ചയായിട്ടും ശ്രദ്ധിക്കണം ഇതിലെ ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ് ഇന്ന് നമ്മുടെ സംസ്ഥാനത്ത് ആധാർ കാർഡുകൾ പുതുക്കാൻ ഉണ്ടവരുണ്ടെങ്കിൽ സൗജന്യമായിട്ട് പുതുക്കുവാൻ സാധിക്കുന്നത് .

   

ഈ മാസം പതിനാലാം തീയതി വരെയാണ് അതിനുശേഷം സൗജന്യ പുതുക്കൽ സഹ കേന്ദ്രസർക്കാർ നിർത്തലാക്കുകയാണ് ചെയ്യാത്ത ആധാർ കാർഡുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുള്ള സഹായങ്ങൾ ഉൾപ്പെടെ ഇനി ലഭിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകും രണ്ടാമത്തെ മറ്റൊരു പ്രധാനപ്പെട്ട അറിയിപ്പ് കേന്ദ്രസർക്കാരിന്റെ തന്നെ സൗജന്യ വൈദ്യുതി ലഭിക്കുന്ന.

സൂര്യ ഭവനം പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ടി സാധിക്കും ഒരു കിലോ വാട്ടുമുതൽ മൂന്ന് കിലോ വാട്ടുവരെയും പ്ലാന്റുകൾ സോളാർപാനറുകൾ നമ്മുടെ വീടുകളിൽ സ്ഥാപിക്കുന്നതിനേയും കേന്ദ്രസർക്കാർ സബ്സിഡി നൽകുന്ന പദ്ധതിയാണിത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/vh1VgkFvYws

Scroll to Top