ശിവരാത്രി കഴിയും മുൻപ് ക്ഷേത്രത്തിൽ ഈ പുഷ്പാഞ്ജലി നടത്തൂ, ജീവിതം രക്ഷപെടും

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുംഭ മാസത്തിലെ കൃഷ്ണ പതിമൂന്നാം രാത്രിയും അത് ശിവരാത്രിയാണ് ലോകത്ത് എമ്പാടും ഉള്ള ശിവഭക്തരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം സാക്ഷാൽ മഹാദേവൻ പരമേശ്വരൻ പൊന്നുതമ്പുരാൻ ഈ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെയും ഇറങ്ങിവന്ന് രണ്ട് കൈയും നമ്മുടെ ശരീരത്തിൽ വച്ച് അനുഗ്രഹിക്കുന്ന ആ ദിവസമാണ് ശിവരാത്രി എന്നു പറയുന്നത് .

   

അമ്മ മഹാമായ സർവശക്തൻ പൊന്നു തമ്പുരാട്ടിയും പാർവതി ദേവിയുടെ അനുഗ്രഹം ഈ ഭൂമിയിലേക്ക് തന്റെ ഭക്തയിലേക്ക് ഏറ്റവും കൂടുതൽ ചൊരിയപ്പെടുന്ന രാത്രിയാണ് ശിവരാത്രി എന്നു പറയുന്നത് കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള എല്ലാ ശിവക്ഷേത്രങ്ങളിലും ചെറുതും വലുതും ആയിട്ടുള്ള എല്ലാ ശിവക്ഷേത്രങ്ങളിലെയും ഏറ്റവും വിശേഷപ്പെട്ട മുക്കാൽ ക്ഷേത്രങ്ങളിലും ശിവരാത്രി മഹോത്സവം നടക്കുന്ന ദിവസമാണ് ഈ പറയുന്ന മാർച്ച് എട്ടാം തീയതിയും വരുന്ന വെള്ളിയാഴ്ച അടുത്ത വെള്ളിയാഴ്ച എന്ന് പറയുന്നത്.

ഈ ശിവരാത്രി മഹോത്സവം നടക്കാനായിട്ടു കോടിയേറിയ ക്ഷേത്രങ്ങളിൽ അല്ലെങ്കിൽ ശിവരാത്രി മഹോത്സവം നടക്കുന്ന ക്ഷേത്രങ്ങളിൽ ശിവരാത്രിക്ക് മുൻപായിട്ട് ഞാനീ പറയുന്ന ഒരു വഴിപാട് നിങ്ങൾ ചെയ്തു പ്രാർത്ഥിച്ചാൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top