ക്ഷേമപെൻഷൻ കുടിശ്ശിക, സർക്കാർ ജീവനക്കാരുടെ ശമ്പളം പെൻഷനും മുടങ്ങുന്നു.

നമസ്കാരം എന്താ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ ക്ഷേമ പദ്ധതിയായ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകൾ കുടിശ്ശികയായിട്ടും 7 മാസത്തോളം ആയിരിക്കുകയാണ് ഇതോടൊപ്പം സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും നൽകുന്നതിൽ താളത്തിൽ വന്നിരിക്കുകയാണ്.

   

ക്ഷേമ പെൻഷനുകൾ ഏഴുമാസം കുടിശികയായ ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് പ്രതിപക്ഷ നേതാവും അറിയിച്ചു കഴിഞ്ഞു കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെ കടക്കുന്നതിനാൽ ആദ്യമായി ശമ്പള വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ് ട്രഷറിയിൽ മതിയായ പണമില്ലാത്തതാണ് ശമ്പള വിതരണം മടങ്ങുവാൻ കാരണം ഒരു ലക്ഷത്തോളം സർക്കാർ ജീവനക്കാരുടെ ശമ്പളമാണ് ആദ്യമായി മുടങ്ങിയത്.

ട്രഷറിയിൽ കൂടുതൽ പണം എത്തിയാലേ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങാതെ വിതരണം ചെയ്യുവാൻ കഴിയുകയുള്ളൂ പെൻഷൻകാരുടെ സ്ഥിതിയും ഇതുതന്നെയും ടെൻഷൻ വിതരണം പൂർത്തിയാക്കുവാൻ ദിവസങ്ങൾ എടുത്തേക്കാം എന്ന് റിപ്പോർട്ടുകൾ ഉണ്ട് ബാങ്കുകൾ വഴി പെൻഷൻ വാങ്ങുന്നവർക്കാണ് തിരിച്ചടിയായുധം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/SSYiXTKKHfE

Scroll to Top