നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾ മാർച്ച് 4 തിങ്കളാഴ്ച മുതൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഏജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് തരുക ആദ്യത്തെ അറിയിപ്പ് മാർച്ച് മാസത്തിലെ റേഷൻ വിതരണം മാർച്ച് നാലാം തീയതി തിങ്കളാഴ്ച മുതലാണ് ആരംഭിക്കുക മാർച്ച് ഒന്നു മുതൽ ഫെബ്രുവരി റേഷൻ നീട്ടിയതും രണ്ടാം തീയതി ശനിയാഴ്ച എല്ലാ റേഷൻ കടകൾക്കും അവധി നൽകിയതിനെത്തുടർന്നാണ് .
ഈ മാസത്തെ റേഷൻ വിതരണം മാർച്ച് 4 മുതൽ ആരംഭിക്കുന്നത് അതേപോലെതന്നെ സംസ്ഥാനത്തെ മുൻഗണന റേഷൻ കാർഡ് കാർക്കുള്ള മാസ്റ്ററിങ്ങും എല്ലാ റേഷൻ കടകളിലും നടക്കുന്നതാണ് നിലവിൽ 23 ശതമാനത്തിൽ അധികം പേർ റേഷൻ കാർഡ് മാസ്റ്റർ ചെയ്തു കഴിഞ്ഞു കേന്ദ്രസർക്കാറിന്റെ സൗജന്യം അരിയും ഗോതമ്പും ലഭിക്കുന്ന മഞ്ഞ പിങ്ക് റേഷൻ കാർഡ് ഉള്ളവർക്കാണ് നടത്തുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/jVVppfZV-lg