മാർച്ച് മാസ റേഷൻ വിതരണം പ്രഖ്യാപിച്ചു. ഈ മാസം കാർഡിന് കിട്ടുന്നവ ഇവയെല്ലാം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തെ മാർച്ച് മാസത്തെ റേഷൻ വിതരണം പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു മാർച്ച് മാസം റേഷൻ കാർഡ് ഉള്ളവർക്ക് മുൻഗണന വിഭാഗത്തിനും നമുക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് വീഡിയോയിലൂടെ പറയുകയാണ് അളവും വിലയും ഉൾപ്പെടെയുള്ള കാര്യങ്ങൾ എല്ലാവരും ഇതൊന്നു ശ്രദ്ധിക്കണം നിങ്ങൾ സുഹൃത്തുക്കളിലേക്ക് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്ത് എത്തിക്കുകയും വേണം.

   

അറിയിപ്പ് തീർച്ചയായിട്ടും നിങ്ങൾക്ക് പ്രയോജനം ആകുന്ന വീഡിയോ വീഡിയോയിലേക്ക് കൂടി ചെയ്യണേ ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് റേഷൻ കാർഡ് ആണ് ഇവിടെ റേഷൻ കാർഡിൽ ഉള്ള മൊത്തത്തിലുള്ള ആനുകൂല്യങ്ങൾക്കാണ് സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ളത് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത് കേന്ദ്രസർക്കാറിന്റെ ആനുകൂല്യം തന്നെയാണ് അതുകൊണ്ട് തന്നെ 30 കിലോ അറിയും ഗോതമ്പുമാണ് ഇത്തരം റേഷൻ കാർഡിന് സൗജന്യമായി ലഭിക്കുക ഇനി അതോടൊപ്പം തന്നെ ഒരു പാക്കറ്റ് ഉണ്ടാകും ഈ ആട്ടയ്ക്ക് ഏഴ് രൂപ കൊടുത്താൽ മതിയാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/CZ6WZeq9nIM

Scroll to Top