പെൻഷനും റേഷനും മുടങ്ങാതിരിക്കാൻ റേഷൻ കാർഡ് മസ്റ്ററിംഗ്. എല്ലാവരും ശ്രദ്ധിക്കുക

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റേഷൻകാർഡ് ഉള്ള എല്ലാവരും തന്നെ തീർച്ചയായിട്ടും ഈ വീഡിയോ കണ്ടിരിക്കുക ശ്രദ്ധിച്ചു കാര്യങ്ങൾ മനസ്സിലാക്കുക സംസ്ഥാനത്ത് കേന്ദ്രസർക്കാറിന്റെ നിർദ്ദേശം അനുസരണം വാർഷിക മസ്റ്ററിങ് എന്ന് പറയുന്ന ഒരു പ്രക്രിയ നമ്മുടെ സംസ്ഥാനത്ത് മുൻഗണന റേഷൻ കാർഡുകൾക്ക് കൂടി ആരംഭിച്ചിരിക്കുകയാണ് പെൻഷൻ വാങ്ങുന്നവരെ അതോടൊപ്പം തന്നെ റേഷൻ ആനുകൂല്യങ്ങൾ മാസംതോറും വാങ്ങുന്നവർ ഇത് ചെയ്യുന്നതിന് വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം .

   

കാരണം ആനുകൂല്യം അർഹതയുള്ള വ്യക്തികൾക്ക് തന്നെയാണ് ലഭിക്കുന്നത് എന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് പ്രത്യേകിച്ച് കേന്ദ്രസർക്കാർ സൗജന്യമായിട്ടാണ് മുൻഗണന വിഭാഗത്തിനും ആനുകൂല്യങ്ങൾ നൽകുന്നത് അപ്പോൾ ഇത്തരം ആളുകൾക്ക് തന്നെയാണ് ഈ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് എന്ന് കേന്ദ്രസർക്കാരിനെ മനസ്സിലാക്കുന്നതിന് വേണ്ടിയും .

അല്ലെങ്കിൽ സംസ്ഥാന സർക്കാറിനെ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ക്രമീകരണം നമ്മൾ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത് അങ്ങനെ ആ വ്യക്തി ജീവിച്ചിരിപ്പുണ്ടോ എന്നും അതിന്റെ ആനുകൂല്യങ്ങൾ വാങ്ങുന്നുണ്ട് എന്ന് സർക്കാർ ബോധിപ്പിക്കുന്ന ഒരു പ്രക്രിയയാണ് ഈ മാസ്റ്ററിംഗ് എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/ZQN0G-LxCqg

Scroll to Top