ശിവരാത്രി ദിവസം ഈ 7 നാളുകാർ നിർബന്ധമായും ശിവ ക്ഷേത്രത്തിൽ പോകണം,മറക്കല്ലേ

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിലേക്ക് സകല ഐശ്വര്യങ്ങളും നൽകിക്കൊണ്ട് മഹാദേവന്റെ പൂർണ്ണ അനുഗ്രഹവും നൽകിക്കൊണ്ട് മറ്റൊരു ശിവരാത്രി കൂടി കടന്നു വരികയാണ് മാർച്ച് എട്ടാം തീയതിയാണ് ഈ വർഷത്തെ ശിവരാത്രി എന്നു പറയുന്നത് അതായത് വരുന്ന വെള്ളിയാഴ്ച ഈയൊരു ശിവരാത്രി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ശിവന്റെ രാത്രിയും ശിവാനുഭവങ്ങളുടെ രാത്രിയും മംഗള അനുഭവങ്ങളുടെ രാത്രിയും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോഴും.

   

ചില നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഭഗവാനെ പോയി ദർശിക്കേണ്ട ആവശ്യകത വളരെ കൂടുതൽ തന്നെയാണ് അതായത് ഇന്നത്തെ അദ്ധ്യായത്തിൽ ഞാൻ ഈ പറയുന്ന നക്ഷത്രക്കാർ നിർബന്ധമായിട്ടും ശിവക്ഷേത്രത്തിൽ പോയി ശിവ ഭഗവാനെ കണ്ട് തൊഴണം അന്നത്തെ ദിവസം ശിവരാത്രി ദിവസം സന്ധിക്കുകയും.

നിങ്ങൾ ശിവക്ഷേത്രത്തിൽ പോയി ഭഗവാനെ നിങ്ങളുടെ ജീവിതം രക്ഷപ്പെട്ടു എന്ന് തന്നെ കരുതാം ഭഗവാൻ നിങ്ങൾക്കായിയും കാത്തിരിക്കുകയാണ് അപ്പോൾ ഏതൊക്കെയാണ് ആ നക്ഷത്രക്കാരുടെ നിർബന്ധമായിട്ടും ഇപ്രാവശ്യം ശിവരാത്രിക്ക് ക്ഷേത്രത്തിൽ പോയിക്കൊണ്ടിരിക്കേണ്ട നാളുകാർ എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top