നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷനുകളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് ചെയ്യുക സംസ്ഥാനത്ത് മാർച്ച് മാസത്തിലെ റേഷൻ വിതരണവും റേഷൻ കാർഡ് മാസ്റ്ററിങ്ങും തിങ്കളാഴ്ച മുതൽ സജീവമായിരിക്കുകയാണ് മാസ്റ്റർ ഇങ്ങനെയും കൂടുതൽ സമയം അനുവദിച്ചു നൽകണമെന്നും.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രിയും ജി ആർ അനിൽ അറിയിച്ചിരിക്കുകയാണ് ഈ മാസം 18ന് ഉള്ളിൽ തന്നെ ഒന്നര കോടിയോളം റേഷൻ കാർഡ് ഉടമകളുടെയും മാസ്റ്ററിംഗ് പൂർത്തീകരിക്കുവാനുള്ള നടപടികൾ ഇതേപോലെ സംസ്ഥാന സർക്കാർ ഊർജ്ജതമാക്കിയിരിക്കുകയാണ്.
അതിനാൽ കേരളത്തിൽ റേഷൻ മാസ്റ്റർ ഇങ്ങനെയും മൂന്ന് ദിവസം സ്പെഷ്യൽ ഡ്രൈവ് നടത്തുന്നു എന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിരിക്കുന്നു സംസ്ഥാനത്തെയും എല്ലാ റേഷൻ കടകളിലും മാർച്ച് 15 16 17 തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 7 മണി വരെയാണ് സ്പെഷ്യൽ ട്രെയിൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/EdfUpU83ago