നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീടുള്ള എല്ലാ മലയാളികളും ഈ അറിയിപ്പ് ഒന്ന് ശ്രദ്ധിക്കണം ഏറ്റവും വലിയ ഒരു പ്രഖ്യാപനം അല്ലെങ്കിൽ ഏറ്റവും വലിയ ഒരു ഇളവും ഇപ്പോൾ നമ്മുടെ വസ്തു നികുതിയിൽ എത്തിച്ചിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി രാജേഷ് നിലവിൽവസ്തു നികുതിയും പിഴ പലിശ ഒഴിവാക്കിയും അടയ്ക്കുന്നതിനുള്ള ഒരു വമ്പൻ അവസരമാണ് 2024 മാർച്ച് മാസം 31 വരെ സർക്കാർ അനുവദിച്ച ഉത്തരവായിട്ടുള്ളത്
നിലവിൽ നമ്മുടെ വീടുകളുടെ എല്ലാം കൃത്യമായിട്ടുള്ള നികുതിയും അത് ഒതുക്കിയിട്ടില്ല എങ്കിൽ അല്ലെങ്കിൽ അത് ഇപ്പോൾ പിഴ പലിശ ഉൾപ്പെടെ കിടക്കുന്ന സാഹചര്യമുണ്ടാകും നാളുകളായിട്ടും ഈ വസ്തു നികുതി അടയ്ക്കാത്ത വ്യക്തികൾ ഉണ്ടാകും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നമ്മൾ നൽകേണ്ട നമ്മുടെ വീടിന്റെ കൃത്യമായ നികുതി അതിന്റെ സ്ക്വയർ ഫീറ്റ് കണക്കിലാക്കി നടന്ന തിട്ടപ്പെടുത്തിയും ഇതിനുവേണ്ടിയും എല്ലാ വർഷങ്ങളിലും നിശ്ചയിച്ചിട്ടുള്ള ഒരു നിരക്ക് ഉണ്ടായിരിക്കും.
ഈ നിരക്കും എല്ലാ വർഷങ്ങളിലും നമ്മൾ അടച്ചു കൊണ്ടിരിക്കുന്നതാണ് ഒരുപക്ഷേ ഇതിൽ വീഴ്ച വരുത്തിയിട്ടുള്ള നിരവധി വ്യക്തികൾ നമ്മുടെ സംസ്ഥാനത്ത് ഉണ്ട് അങ്ങനെയുള്ളവരുടെ പലിശ കൂടി ചേർത്ത് വലിയൊരു ഭീമമായുള്ള ഒരു തുക തന്നെ ഇത് ചിലപ്പോൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് ഇതിനു കുറച്ചു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/3BKCtS27ZMw