ശിവരാത്രിക്ക് മുൻപ് വീട്ടിൽ ഈ ഒരു ലക്ഷണം കണ്ടാൽ ഭഗവാൻ നിങ്ങളെ വിളിക്കുന്നു,

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അടുത്ത മൂന്ന് ദിവസങ്ങൾ എന്നു പറയുന്നത് ഈ ഭൂമിയിൽ ഈ പ്രപഞ്ചത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്ന മൂന്ന് ദിവസങ്ങളാണ് ശിവരാത്രിക്ക് മുൻപുള്ള മൂന്നു ദിവസങ്ങൾ വളരെ വിശേഷപ്പെട്ട ഭഗവാന്റെ സാന്നിധ്യം നമ്മുടെ ഈ ഭൂമിയിലുണ്ട് എന്ന് കരുതപ്പെടുന്ന ആ ദിവസങ്ങളാണ് വരാൻ പോകുന്ന നാളെ മറ്റന്നാൾ കൂടാതെ ശിവരാത്രി ദിവസം എന്ന് പറയുന്നത് ഈയൊരു സമയത്ത് നമ്മളുടെ.

   

പ്രകൃതിയിൽ നമ്മുടെ ചുറ്റുപാടും നമ്മുടെ വീട്ടിൽ ചില ലക്ഷണങ്ങൾ നമുക്ക് ലഭിക്കുന്നതാണ് ഞാനീ പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ ഭഗവാൻ നിങ്ങളുടെ ദർശനത്തിനായി വിളിക്കുന്നു നിങ്ങളെ കാണാൻ ഭഗവാൻ കാത്തിരിക്കുന്നു എന്ന് ഞാൻ ഈ പറയുന്ന ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങളുടെ വീട്ടിൽ കണ്ടാൽ ഉറപ്പിച്ചോളൂ ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്കുണ്ടാകും നിങ്ങൾ തീർച്ചയായിട്ടും ശിവക്ഷേത്രത്തിൽ പോയി പറയുന്ന വഴിപാട് ചെയ്യണം നിങ്ങളുടെ ജീവിതം അതോടുകൂടി രക്ഷപ്പെടുന്നതായിരിക്കും ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

Scroll to Top