നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെൻഷനുകളും ക്ഷേമനിധി ബോർഡ് വഴിയും പെൻഷൻ ആനുകൂല്യങ്ങളും ഏഴു മാസത്തെ മുടങ്ങിയിട്ടുണ്ട് 11200 രൂപയാണ് നമുക്ക് ഓരോരുത്തർക്കും സർക്കാർ ഇപ്പോൾ നൽകാനാണെങ്കിൽ ഓരോരുത്തർക്കും ലഭിക്കേണ്ട അർഹമായ വിഹിതം ഇത് ബാങ്ക് അക്കൗണ്ടിലേക്കും കൈകളിലേക്കും സംസ്ഥാന സർക്കാർ നൽകിക്കൊണ്ടിരിക്കുന്നത് .
ഇതിൽ തന്നെ രണ്ടുമാസത്തെയും അല്ലെങ്കിൽ പരമാവധി മൂന്നുമാസത്തെ അതായത് 3800 രൂപ മുതൽ 4800 രൂപ വരെ ഇപ്പോൾ ഈ കടമെടുപ്പ് പരിപാടിയിൽ സർക്കാരിനെയും ആശ്വാസകരമായിട്ടുള്ള ഒരു ഇളവ് അനുവദിച്ച സ്ഥിതിക്ക് എടുക്കാൻ ഇല്ലെങ്കിൽ വിതരണം ചെയ്യുവാൻ ആകുമെന്നുള്ള നിർണായക അറിയിപ്പ് സർക്കാർ നിന്നും വരികയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/J_t85Bipy2Y