നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രാധാന്യം അർഹിക്കുന്ന ഡെയിലി അപ്ഡേറ്റിലേക്ക് എല്ലാവർക്കും സ്വാഗതം നാളെയും തുടർന്നുള്ള ദിവസങ്ങളിലും നമ്മളെ ബാധിക്കുന്ന പ്രധാന അറിയിപ്പുകൾ പങ്കുവയ്ക്കുന്നു സംസ്ഥാനത്ത് മുടങ്ങി പോയിരുന്ന കുടിശിക ക്ഷേമപെൻഷൻ നൽകുന്നതിനുവേണ്ടിയുള്ള കഠിന പരിശ്രമത്തിലാണ് .
ഇപ്പോൾ ധനവകുപ്പ് സംസ്ഥാന സർക്കാർ നമുക്ക് ആനുകൂല്യം തുടങ്ങിയിട്ട് ഇപ്പോൾ ഏഴ് മാസത്തെയാണ് ഒരാൾക്ക് വിതരണം ചെയ്യുകയാണ് എങ്കിൽ 1100 രൂപയോളം അക്കൗണ്ടിലേക്ക് നൽകേണ്ടതുണ്ട് അല്ലെങ്കിൽ കൈകളിൽ നൽകിയിടുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.
https://youtu.be/hAQxdgwINig