നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെയും ശിവരാത്രിയാണ് ശിവരാത്രി എന്ന് പറയുമ്പോൾ ശിവന്റെ രാത്രിയെയും ശിവമായ രാത്രിയും ശിവാനുഭവങ്ങളുടെ രാത്രിയെയും ഭഗവാൻ സർവ്വശക്തൻ പൊന്നുതമ്പുരാൻ മഹാദേവൻ ലോക രക്ഷയ്ക്ക് ഏറ്റവും കാളക്കൂട വിഷം കുടിച്ച രാത്രി .
ഭഗവാന്റെയും ഐശ്വര്യത്തിനും ഭഗവാന്റെയും ആയുർ ആരോഗ്യ സൗഖ്യത്തിനുമായി അമ്മ മഹാമായ സർവശക്തൻ പാർവതി ദേവിയും ഉപവാസം ഇരുന്ന് രാത്രിയും ആ പുണ്യ ദിനമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.