വമ്പൻ പ്രഖ്യാപനം!500 ന് ഗ്യാസ് സിലിണ്ടർ സ്ത്രീകൾക്ക്.300 രൂപ അക്കൗണ്ടിൽ

നമസ്കാരം ഇന്നത്തെ പുതിയ അവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്തെ പത്തു കോടി വീടുകൾക്ക് പ്രധാനമന്ത്രിയുടെയും ഏറ്റവും വലിയ വമ്പൻ പ്രഖ്യാപനങ്ങളും വന്നുചേർന്നിട്ടുണ്ട് വീടുകളിലേക്ക് ഇനിയും 500 രൂപയിൽ ഗ്യാസിലിണ്ടർ എത്താൻ പോവുകയാണ് അതുമാത്രമല്ല ബാങ്ക് അക്കൗണ്ടിലുകളിലേക്ക് 300 രൂപ വീതം സബ്സിഡി എത്തുന്ന രീതിയാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത് വനിതാദിനത്തോടനുബന്ധിച്ച് വമ്പൻ പ്രഖ്യാപനങ്ങൾ സംസ്ഥാനത്തെക്കും അതോടെ തന്നെ രാജ്യം ആദ്യം ഇപ്പോൾ എത്തിച്ചേർന്നിരിക്കുകയാണ് .

   

10 കോടിയോളം വീടുകളിൽ ഗ്യാസിലിണ്ടറിന്റെ അതോടൊപ്പം തന്നെ കേന്ദ്രസർക്കാരിന്റെയും ഈ ആനുകൂല്യ പദ്ധതിയും ഇല്ല എങ്കിൽ പോലും നമ്മുടെ വീടുകളിലേക്ക് 100 രൂപയുടെയും ഒരു ഡിസ്കൗണ്ട് അതായത് ഇപ്പോൾ 910 രൂപയിൽ നമുക്ക് ലഭിക്കുന്ന ഗ്യാസ് സിലിണ്ടറിനെ നൂറു രൂപ കുറച്ചിരിക്കുകയാണ് ഇനി 810 രൂപയ്ക്ക് നമുക്ക് ഗ്യാസ് ലഭിക്കും ഇതു കൂടാതെ 500 രൂപയുടെ പദ്ധതിയിലേക്ക് അപേക്ഷകളും ഇപ്പോൾ കേന്ദ്രസർക്കാർ സ്വീകരിക്കുകയും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/Jpb2IP5h0vI

Scroll to Top