വമ്പൻ സഹായങ്ങൾ എത്തി !! 510 രൂപക്ക് ഗ്യാസ് സിലിണ്ടർ നീല വെള്ള കാർഡിന് 20 കിലോ അരി

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പുതുതെരഞ്ഞെടുപ്പ് അടുത്ത് എത്തിയതോടെ വമ്പൻ ആനുകൂല്യങ്ങളാണ് എപിഎൽ ബിപിഎൽ വ്യത്യാസം ഇല്ലാതെ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഇപ്പോൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത് കിടക്കുന്നതിനു മുൻപ് ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക സപ്പോർട്ട് ചെയ്യുക പാചകത്തിന് ഉപയോഗിക്കുന്ന 14.2 കിലോയുടെ ഗ്യാസ് സിലിണ്ടർ വില കുറിച്ചിരിക്കുകയാണ് കേന്ദ്രസർക്കാരും വനിതാ ദിനത്തിലാണ്.

   

ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ നൂറുരൂപ കുറച്ചതായി പ്രധാനമന്ത്രി സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത് ഇതിനെ ഒരു സിലിണ്ടറിന്റെയും 910 രൂപ ഉണ്ടായിരുന്നത് മാർച്ച് എട്ടാം തീയതി മുതൽ 810 രൂപയായി കുറഞ്ഞിരിക്കുകയാണ് വനിതാ ശാക്തീകരണവും സ്ത്രീകളുടെ ജീവിതം കൂടുതൽ ആയാസ്രഹിതമാക്കുവാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് സിലിണ്ടർ വില കുറയ്ക്കുന്നത് എന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/hsItqtTXPfQ

Scroll to Top