നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രാധാന്യമർഹിക്കുന്ന ഡെയിലി അപ്ഡേറ്റിലേക്ക് സ്വാഗതം നാളെയും തുടർന്നുള്ള ദിവസങ്ങളിലും നമ്മളെ ബാധിക്കുന്ന പ്രധാന അറിയിപ്പുകൾ പങ്കുവയ്ക്കുകയാണ് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് സൗജന്യം വൈദ്യുതി പദ്ധതിയുടെ ഭാഗമായിട്ട് അതായത് പ്രധാനമന്ത്രി സൂര്യ ഭവനം എന്ന നിലവിൽ നമ്മുടെ വീടുകളിലേക്ക് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന്റെ സ്കീമിലേക്ക് അപേക്ഷകർ അവസാനഘട്ടം തുടരുകയാണ് .
മാർച്ച് മാസം 31 വരെയുള്ള അപേക്ഷകൾ ആയിരിക്കും ആദ്യഘട്ടത്തിൽ പരിഗണിക്കുക രാജ്യം ഒരുകോടി വീടുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത് മുപ്പതിനായിരം രൂപ ഒരു കിലോ വാട്ട് സ്ഥാപിക്കുന്നതിനെ സബ്സിഡി ആയിട്ട് നൽകുന്നുണ്ട് രണ്ട് കിലോ വാട്ടിന് അറുപതിനായിരം രൂപ മൂന്നു കിലോ വാട്ടോ അതിനു മുകളിലുള്ളവർ ചെയ്യുന്നവർക്ക് 75,000 രൂപ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രസർക്കാർ നൽകും കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/HxGnfxyvSKY