ഈ അവസരം നഷ്ടപ്പെടുത്തിയാൽ വിഷമിക്കേണ്ടി വരും, വിട്ട് കളയല്ലേ

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ ശിവരാത്രി കഴിഞ്ഞുള്ള അമാവാസിയാണ് ശിവരാത്രി കഴിഞ്ഞു വരുന്ന അമാവാസി എന്നു പറയുന്നത് സാക്ഷാൽ ശിവശങ്കരൻ മഹാദേവൻ നമ്മുടെ ഒപ്പം ഈ ഭൂമിയിലേക്ക് നമ്മുടെ ഓരോരുത്തരുടെയും ഭവനങ്ങളിലേക്ക് ഇറങ്ങിവരുന്ന നമ്മുടെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും നൽകുന്ന ദിവസമായിട്ടാണ് കണക്കാക്കപ്പെടുന്നത് അതുകൊണ്ടുതന്നെ ശിവ ഭഗവാന്റെ അനുഗ്രഹവും നമ്മുടെ ബന്ധുക്കന്മാരുടെയും അനുഗ്രഹവും നമ്മുടെ കുല ദേവതയുടെ അനുഗ്രഹവും നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ്.

   

ഏറ്റവും ഉത്തമമായുള്ള രാത്രിയാണ് നാളത്തെ രാത്രി എന്നു പറയുന്നത് നാളെ ഈ ഒരു അമാസേ പ്രമാണിച്ച് നമ്മുടെ ഭാഗത്തുനിന്നും പ്രത്യേകം പൂജ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ് എന്റെ പൂജയിൽ ഞാൻ നിങ്ങളെയും ഉൾപ്പെടുത്തി പ്രവർത്തിക്കുന്നതാണ് പറഞ്ഞാൽ മതി അപ്പോൾ കാര്യത്തിലേക്ക് വരാം നാളത്തെയും ഈയൊരു അമാവാസി ദിവസം നമ്മൾ വീട്ടിൽ ചില കാര്യങ്ങൾ ചെയ്യുന്നത് .

ഏറ്റവും ശ്രേഷ്ഠമായിട്ടാണ് കണക്കാക്കപ്പെടുന്നത് അതിൽ ഒന്നാമത്തെ കാര്യമാണ് നമ്മുടെ വീട്ടിൽ നാളത്തെ ദിവസവും കാക്കവരുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ വീടിന്റെ അടുക്കളപ്പുറവും നിങ്ങളുടെ വീടിന്റെ മുറ്റത്തവും കാക്കയെ കാണുകയാണ് എന്നുണ്ടെങ്കിൽ ചെയ്യേണ്ടത് കാര്യം എന്നു പറയുന്നത് നാളത്തെ ദിവസം നിങ്ങളുടെ വീട്ടിൽ കാക്കയെ കാണുന്നുണ്ട് സ്ത്രീകളും ഇക്കാര്യം നിർബന്ധമായും ചെയ്യണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top