നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ എല്ലാവർക്കും തന്നെ ലക്ഷ്യം മുൻനിർത്തിക്കൊണ്ട് നിലവിൽ സംസ്ഥാന ആരംഭിച്ച പദ്ധതിയാണ് ലൈഫ് മിഷൻ എന്ന് പറയുന്ന പാർപ്പിട പദ്ധതി ഭൂരഹിതരായ ഭവനരഹിതർക്ക് ഭൂമിയുള്ള ഭവനരഹിതർക്ക് ഇനി ഇവയെല്ലാം തന്നെ എല്ലാവർത്തകർക്കും സാഹചര്യങ്ങൾ ഒരുക്കിത്തന്ന അവരെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തിയും അവർക്ക് നൽകുന്ന ഏറ്റവും വലിയ ക്ഷേമ പദ്ധതിയും ഈ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായിട്ട്.
2025 മാർച്ച് മാസത്തോടെ 5 ലക്ഷം പാർപ്പിടങ്ങൾ ഭവന സൗജന്യങ്ങളെല്ലാം പൂർത്തീകരിക്കുന്നതിന് വേണ്ടിയിട്ടാണ് സംസ്ഥാന സർക്കാർ പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത് ഈ പദ്ധതിയുടെ ഭാഗമായിട്ട് നിലവിൽ മൂന്ന് ലക്ഷത്തി എൺപതിനായിരത്തോളം വീടുകളുടെ നിർമ്മാണം നടത്തിയായി കഴിഞ്ഞു 4 ലക്ഷത്തി ഇരുപതിനായിരത്തിനും മുകളിൽ പാർപ്പിടങ്ങൾക്ക് ഇപ്പോൾ അനുമതി ലഭിച്ചിട്ടുണ്ട് അതിൽ ഒരു ലക്ഷത്തി 19 വീടുകൾക്ക് ഇപ്പോൾ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു അല്ലെങ്കിൽ ഇപ്പോൾ പുരോഗതിയിലാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക
https://youtu.be/p714VHwD09c