ക്ഷേമപെൻഷൻ വിതരണം പ്രഖ്യാപിച്ചു 1600കിട്ടാൻ മസ്റ്ററിങ്.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനം അർഹിക്കുന്ന ഡെയിലി അപ്ഡേറ്റ് ലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാവരെയും ബാധിക്കുന്ന ഓർത്തു ഇൻഫോർമേഷൻ ആണ് വീഡിയോ വഴി ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് സർക്കാർ ക്ഷേമ പെൻഷൻ വിതരണ തീയതി പ്രഖ്യാപിച്ചു മാർച്ച് മാസം പതിനഞ്ചാം തീയതി മുതൽ അതായത് വരുന്ന വെള്ളിയാഴ്ച മുതൽ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് .

   

നമ്മൾ കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് സഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈമാറുന്നത് ഇനി വയ്യായ്കയുള്ള ആളുകൾ അവിടെ കൈകളിലേക്ക് പെൻഷൻ മതിയെന്ന് അറിയിച്ചിട്ടുണ്ട് അവരുടെ കൈകളിലേക്ക് സഹകരണ സംഘം ജീവനക്കാർ ഈ തുക കൈമാറും എന്നാൽ പെൻഷൻ ആനുകൂല്യം നമ്മുടെ തന്നെ ലഭിക്കണമെങ്കിൽ നമ്മുടെ സ്റ്റാറ്റസ് കൂടി ഒന്ന് പരിശോധിക്കേണ്ടത് വളരെ അത്യാവിശം തന്നെയാണ് മസ്ജിദ് കഴിഞ്ഞ വർഷത്തെ മസ്റ്ററിംഗ് പൂർത്തിയാക്കിയവർക്കായിരിക്കും.

ആനുകൂല്യങ്ങൾ ലഭിക്കുകയും റേഷൻ കാർഡിന്റെ മിസ്റ്ററിങ് എല്ലാം ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത് എന്ന് എല്ലാവരും ഒന്നും മനസ്സിലാക്കി വയ്ക്കുക ഇതുമായി ബന്ധപ്പെട്ട കുറച്ച് സംശയങ്ങൾ കഴിഞ്ഞ ദിവസങ്ങൾ വന്നിരുന്നു ഇപ്രാവശ്യത്തെ റേഷൻ കാർഡ് മാസ്റ്റർ പങ്കെടുക്കാൻ സാധിക്കില്ല പഞ്ച മുടങ്ങുമോ എന്ന് കുറെ പേർ ചോദിച്ചിരുന്നു ഇതിന് കുറച്ചു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/eub7jjSzmvI

Scroll to Top