നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട എല്ലാവരെയും ബാധിക്കുന്ന പ്രധാന അറിയിപ്പുകൾ തന്നെയാണ് വീഡിയോയിൽ ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് നമ്മുടെ സംസ്ഥാനത്തെ 55 ലക്ഷത്തോളം വരുന്ന വയോജനങ്ങൾക്ക് ഭിന്നശേഷി നേരിടുന്നവർക്കും വിധവകൾക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന പെൻഷൻ കുടിശിക സെപ്റ്റംബർ മാസത്തെ പെൻഷൻ ആണ് വിതരണം ചെയ്യുന്നത് .
എന്ന് അറിയിച്ചിരുന്നത് അത് ഇന്നും മുതൽ അതായത് മാർച്ച് മാസം പതിനഞ്ചാം തീയതി മുതൽ വിതരണം ആരംഭിക്കും എന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത് എന്നാൽ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് അല്ലെങ്കിൽ കൈകളിലേക്കോ ഈ തുക ഇപ്പോൾ എത്തിച്ചേർന്നിട്ടില്ല ഒരുപാട് ആളുകൾ ഇതുമായി ബന്ധപ്പെട്ട് അവരുടെ സംശയങ്ങൾ അല്ലെങ്കിൽ അവരുടെ വിഷമങ്ങൾ നമ്മളും മറ്റു ഷെയർ ചെയ്തിരുന്നു എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട ഒരു പ്രധാന കാര്യം.
സർക്കാരിന്റെ അറിയിപ്പ് അനുസരിച്ച് അല്ലെങ്കിൽ ഔദ്യോഗിക ഉത്തരവ് അനുസരിച്ച് ഈ മാസം 15ആം തീയതിയുടെയും വിതരണ ക്രമീകരണം ആരംഭിക്കുകയും അതോടൊപ്പം തന്നെ ഈ വിതരണം ഒരാഴ്ച നീണ്ടുനിൽക്കുകയും ചെയ്യുന്നതാണ് അതുകൊണ്ട് തന്നെ ഈ മാസം ഇരുപതാം തീയതിക്ക് മുമ്പ് ബാങ്ക് അക്കൗണ്ടിലേക്ക് തുക നൽകുമെന്നാണ് ഇപ്പോൾ അധികൃത നമ്മളോട് അറിയിച്ചിട്ടുള്ളതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.
https://youtu.be/grytDqxj7dw