ഇന്ന് മുതൽ ക്യാമ്പുകളിൽ ചെല്ലണം.42 ലക്ഷം വീടുകളെ ബാധിക്കും

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തിലെ മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകളുടെയും ബയോമെട്രിക്കൽ മാസ്റ്ററിംഗ് സ്പെഷ്യൽ ക്യാമ്പിയൻ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ് ഇന്നും നാളെയും മറ്റന്നാളും എല്ലാം സ്പെഷ്യൽ ക്യാമ്പിനാണ് നടത്തപ്പെടുന്നത് റേഷൻ കാർഡ് സമീപമുള്ള പ്രധാന കേന്ദ്രങ്ങളിൽ ആയിരിക്കും അല്ലെങ്കിൽ റേഷൻ കടയിൽ തന്നെയായി ഈ സ്പെഷ്യൽ ക്യാമ്പയിനിനു വേണ്ടിയും സജ്ജീകരണം ചെയ്തിട്ടുള്ളത് .

   

ചില മേഖലകളിൽ പൊതു സഹകരണ മേഖലകളിലും അതോടൊപ്പം തന്നെ മറ്റ് ഏതെങ്കിലും വാടക മുറികളിലും അല്ലെങ്കിൽ പൊതു കേന്ദ്രങ്ങളിലും ഒക്കെയായിട്ട് ബന്ധപ്പെട്ട് അല്ലെങ്കിൽ സ്കൂളോട് അനുബന്ധിച്ചും ഈ സ്പെഷ്യൽ ക്യാമ്പയിൻ സജ്ജീകരിക്കപ്പെടുന്നുണ്ട് ആളുകൾക്ക് സൗകര്യപ്രദമായ ഇടം ഒരുക്കുക എന്നുള്ളതാണ്.

സ്പെഷ്യൽ ക്യാമ്പിനിലൂടെ ഉദ്ദേശിച്ചിട്ടുള്ളത് അതുമാത്രമല്ല സംസ്ഥാനത്തെ റേഷൻ വിതരണം നിർത്തിവച്ചിട്ടാണ് ഈ സ്പെഷ്യൽ ക്യാമ്പിൽ നടക്കുന്നത് അതുകൊണ്ടുതന്നെ റേഷൻ വിതരണം ഈ ദിവസങ്ങളിൽ ഒന്നും ഉണ്ടായിരിക്കുകയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/G_bybtTExF8

Scroll to Top