വിഷു ഈസ്റ്റർ ക്ഷേമപെൻഷൻ 3200 വിതരണംവീടുകളിലേക്ക് തിങ്കളാഴ്ച മുതൽ

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 60 ലക്ഷത്തോളം വരുന്ന ക്ഷേമ പെൻഷൻകാർക്ക് ആശ്വാസമായി കൊണ്ട് ക്ഷേമ പെൻഷൻ കൂടി 3200 രൂപ കൂടി ഉടൻ വിതരണം ചെയ്യുമെന്ന് മാർച്ച് 15 വെള്ളിയാഴ്ച ധനമന്ത്രിയും ബാലഗോപാൽ മാധ്യമ പ്രവർത്തകരെ അറിയിച്ചിരിക്കുകയാണ് ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട വന്നിരിക്കുന്ന ഏറ്റവും പുതിയ 3 അറിയിപ്പുകളിലേക്ക് കടക്കുന്നതിനു മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും .

   

വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും മറക്കരുത് നിലവിൽ സെപ്റ്റംബർ മാസത്തിലെ കുടിശികയായ 1600 രൂപയുടെ വിതരണ നടപടികളാണ് മാർച്ച് 15 മുതൽ ആരംഭിച്ചിരിക്കുന്നത് മാർച്ച് 15 മുതൽ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാവർക്കും പെൻഷൻ തുക എത്തിച്ചേരും എന്നായിരുന്നു പ്രഖ്യാപനം മാർച്ച് പതിനഞ്ചിന് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക എത്തുക ഉണ്ടായില്ല സെല്ലിൽ നിന്നും ശനിയാഴ്ച വൈകിട്ട് തിങ്കളാഴ്ചയും തുക വിതരണം ഉണ്ടാകുമെന്നാണ് ഏറ്റവും അവസാനമായിട്ട് അവർക്ക് അറിയുവാൻ കഴിയുന്നത്.

അതിനിടെ ശനിയാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനാൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ കുടങ്ങാതിരിക്കാൻ ആയി രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണവും ഇന്നലെ വെള്ളിയാഴ്ച ധനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/EbpFgpir-NE

Scroll to Top