നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റേഷൻ കാർഡ് ഉടമകൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് സംസ്ഥാനത്തെ മുൻഗണന വിഭാഗത്തിലെയും മഞ്ഞ പിൻഗാറേഷൻ കാർഡ് അംഗങ്ങളുടെയും കെവൈസി മാസ്റ്ററിങ് ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ .
അഥവാ ഈ സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് പൂർണ്ണമായിട്ടും ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ് അതിനാൽ മാർച്ച് 18 തിങ്കളാഴ്ച മുതൽ എല്ലാ വിഭാഗം റേഷൻ കാർഡുകാർക്കും മാർച്ച് മാസത്തെ റേഷൻ വിതരണം മാത്രമായിരിക്കും റേഷൻ കടകളിലൂടെ നടക്കുക റേഷൻ നിർത്തിവെച്ചേ കഴിഞ്ഞ വെള്ളി ശനി ഞായർ ദിവസങ്ങളിലായി നടത്തുവാൻ ശ്രമിച്ച മാസ്റ്ററിങ് അന്നേ പരാജയപ്പെടുകയായിരുന്നു.
ഒരു വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട റേഷൻ മാസ്റ്ററിംഗ് ഒരു മാസം കൊണ്ട് പൂർത്തീകരിക്കാൻ കഴിയുമെന്ന് സംസ്ഥാന പക്ഷ വകുപ്പിന്റെയും അമിത ആത്മവിശ്വാസമാണ് ഈയൊരു അവസ്ഥയിൽ എത്തിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവൻ കാണുക.
https://youtu.be/s48nucfoxfk