നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെയും തുടർന്നുള്ള ദിവസങ്ങളിലും നമ്മളെ ബാധിക്കുന്ന പ്രധാന അറിയിപ്പ് എന്ന വീഡിയോ ഷെയർ ചെയ്യുന്നത് ഇതിൽ ആദ്യത്തെ ഏറ്റവും പ്രധാനം അറിയിപ്പ് സംസ്ഥാന വ്യാപകമായി ചിക്കൻപോക്സ് പിടിമുറുക്കുകയാണ് മാർച്ച് മാസം പതിനഞ്ചാം തീയതി വരെയുള്ള കണക്കുകൾ എടുക്കുമ്പോൾ 7000 മുകളിൽ ഇപ്പോൾ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടതായിട്ട് ഏറ്റവും പുതിയ വിവരമാണ് ഉള്ളത് പ്രത്യേകിച്ച്.
കുഞ്ഞുങ്ങളിൽ അതോടൊപ്പം തന്നെ പ്രായമായവരിലും രോഗപ്രതിരോധശേഷി കുറവുള്ളവരിലുമാണ് രോഗലക്ഷണങ്ങൾ കൂടുതലായിട്ട് കണ്ടുവരുന്നത് നമ്മുടെ അന്തരീക്ഷതാപനം ഉയർന്ന നിൽക്കുന്ന സാഹചര്യത്തിൽ രോഗം അതിവേഗം വ്യാപിക്കുക എന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത് ഈ കാര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ കർശന നിർദേശം വേണം ഇപ്പോൾ ആരോഗ്യവകുപ്പ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/wXz_kUe7hck